Tag: KOZHIKODE
പ്രവാസിസംഘം അനുമോദന പരിപാടി സംഘടിപ്പിച്ചു
പരിപാടി ഉദ്ഘാടനം ചെയ്തത് പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ജ്യോതിലക്ഷ്മി ആണ് പുറമേരി:കേരള പ്രവാസിസംഘം നാദാപുരം ഏരിയാകമ്മിറ്റി അനുമോദന പരിപാടി നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ജ്യോതിലക്ഷ്മി ആണ്. ... Read More
പയ്യോളിയിൽ ഫിഷ് ലാൻഡിംഗ് സെന്റർ വരും- പി.ടി.ഉഷ എംപി
പയ്യോളിയിലെ തീരദേശ മേഖല സന്ദർശിച്ചു പയ്യോളി: പയ്യോളി തീരദേശ മേഖല സന്ദർശിച്ച് പി.ടി. ഉഷ എംപി. പയ്യോളിയിൽ ഫിഷ് ലാൻഡിംഗ് സെന്റർ യാഥാർത്ഥ്യമാക്കുമെന്ന് പി.ടി. ഉഷ പറഞ്ഞു. ഫിഷ് ലാൻഡിംഗ് സെന്റർ, പുലിമുട്ട് എന്ന ... Read More
ചരിത്രം പായൽമൂടി താഴങ്ങാടി പള്ളി
അഞ്ജു നാരായണൻ എഴുതുന്നു ✍️ ഇരുന്നൂറ്റിമ്പത് വർഷം മുൻപ് നിർമ്മിച്ച പള്ളിയിൽ നിർമാതാവിന്റെ ഖബറുണ്ട്. പൊളിഞ്ഞു വീഴാറായിരിക്കുന്നു പള്ളിയുടെ പല ഭാഗങ്ങളും കൊയിലാണ്ടി : യമനിൽ നിന്ന് വന്ന് കൊയിലാണ്ടി തീരത്ത് വിശിഷ്ടമായ ഒരു ... Read More
ഫുൾ എ പ്ലസ്സുകാർക്കും സീറ്റില്ല; കെ എസ് യു പ്രതിഷേധത്തിൽ സംഘർഷം
കോഴിക്കോട് റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് ഉപരോധത്തിലാണ് സംഘർഷം കോഴിക്കോട്: മലബാറിലെ സീറ്റ് ക്ഷാമം തുടരുന്നു. ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുപോലും പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ് യു ജില്ല ... Read More
വ്യാപാരിയെ കാണാതായിട്ട് 10 മാസം
നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ ഇനിയും കണ്ടെത്താൻ കഴിയാതെ പോലീസ്. അതേ സമയം പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുന്നത്. ... Read More
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരുടെ ധർണ നാളെ
പദ്ധതികളിൽ പലതും സെക്രട്ടറിയേറ്റിൽ അനുമതികാത്ത് കിടക്കുന്നതിൽ പ്രതിഷേധം കോഴിക്കോട് :കൗൺസിൽ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പദ്ധതികളിൽ പലതും സെക്രട്ടറിയേറ്റിൽ അനുമതികാത്ത് കിടക്കുന്നതിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് കൗൺസിലർമാർ ധർണ നടത്തും. നിയമസഭക്ക് മുന്നിലാണ് സമരം. ... Read More
ഡെങ്കിപ്പനി പ്രതിരോധം; അവഗണിക്കുന്നവർക്കെതിരെ കർശന നടപടി
വീട്ടുടമയിൽനിന്ന് പിഴ ഈടാക്കി തിരുവമ്പാടി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി. പകർച്ച പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കൊതുക് വളരാൻ ഇടയാക്കിയ സാഹചര്യങ്ങൾ ഒരുക്കിയതിന് ... Read More
