Tag: KOZHIKODE
സത്യനാഥൻ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് പോലീസ്
വ്യക്തി വൈരാഗ്യം മൂലം സത്യനാഥനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത് കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറവയൽ സത്യനാഥന്റെ കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ... Read More
ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു
ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു കൊയിലാണ്ടി: സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം നടക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ചാെവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു. ശബ്ദത്താേടെയാണ് ... Read More
മഴക്കാലപൂർവ്വ ശുചീകരണം; ജില്ലയിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും
18,19 തിയ്യതികളിൽ ശുചീകരണ പ്രവൃത്തി നടത്തും കോഴിക്കോട്: ജില്ലയിലെ മഴക്കാലപൂർവ്വ ശുചീകരണം മെയ് 20നകം പൂർത്തീകരിക്കാൻ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 18,19 തിയതികളിൽ ജനപങ്കാളിത്തതോടെ ... Read More
കൊടും ചൂടിന് വിരാമം; ആശ്വാസമായി മഴയെത്തി
മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ മഴ പെയ്തത് ശുഭ പ്രതീക്ഷയാണ് കൊയിലാണ്ടി : വേനൽ ചൂടിൽ ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും ഇടിയോടുകൂടി മഴ പെയ്‌തു. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മഴയുടെ ലക്ഷണം കാണിച്ചുകൊണ്ട് മേഘാവൃത ... Read More
സിബിഎസ്ഇ റിസൾട്ട്; അഭിമാനനേട്ടവുമായി കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ
91 ശതമാനം പേർക്ക് ഡിസ്റ്റിൻഷനും 9 ശതമാനം പേർക്ക് ഫസ്റ്റ് ക്ലാസും നേടാനായി കൊയിലാണ്ടി : സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് കൊയിലാണ്ടിക്ക് അഭിമാനമായി ഇന്ത്യൻ പബ്ലിക് സ്കൂൾ. ... Read More
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് കൊടുവള്ളി: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു. പുലർച്ചെ 5.15 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് ഹോട്ടലിൽ ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ... Read More
ആംബുലൻസ് പോസ്റ്റിൽ ഇടിച്ചു കത്തി; രോഗിക്ക് ദാരുണാന്ത്യം
വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് പിന്നാലെ കത്തുകയായിരുന്നു കോഴിക്കോട് : ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം . നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. ... Read More
