Tag: KOZHIKODE

കനത്ത മഴയും മഞ്ഞും; കരിപ്പൂൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത മഴയും മഞ്ഞും; കരിപ്പൂൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

NewsKFile Desk- May 14, 2024 0

വിമാനങ്ങൾ കണ്ണൂരിലും നെടുമ്പാശേരിയിലും ലാൻഡ് ചെയ്യും കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഈ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലും നെടുമ്പാശേരി വിമാനത്താവളത്തിലും ലാൻഡ് ചെയ്യും.കരിപ്പൂരിൽ നിന്നുള്ള ... Read More

വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി സ്വർഗ്ഗ് കേരള

വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി സ്വർഗ്ഗ് കേരള

NewsKFile Desk- May 14, 2024 0

പതിനാല് ജില്ലകളിലെയും കോഡിനേറ്റർമാർ ചടങ്ങിൽ സംബന്ധിച്ചു കോഴിക്കോട് : ഇന്ത്യൻ ആർമി 8 മദ്രാസ് റെജിമെൻ്റിൻ്റെ വിമുക്തഭട സംഘടനയായ സ്വർഗ്ഗ് കേരള(SWARGG KERALA-SOCIAL WELFARE ASSOCIATION OF RETIRED GALLANT GUERILLAS)യുടെ മൂന്നാമത് വാർഷിക ... Read More

നവവധുവിന് മർദനമേറ്റു; ഭർത്താവിനെതിരേ കേസ്

നവവധുവിന് മർദനമേറ്റു; ഭർത്താവിനെതിരേ കേസ്

NewsKFile Desk- May 13, 2024 0

യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ചപാടുകൾ പന്തീരാങ്കാവ് : നവവധുവിനെ ശാരീരികമായി പീഡിപ്പിച്ച കേസിൽ നവ വരൻ അറസ്റ്റിൽ. ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലി(29)ന്റെ പേരിൽ ... Read More

പേരാമ്പ്ര ശക്തമായ കാറ്റ്; തേക്കുമരം കടപുഴകി വീണു

പേരാമ്പ്ര ശക്തമായ കാറ്റ്; തേക്കുമരം കടപുഴകി വീണു

NewsKFile Desk- May 13, 2024 0

ആളപായമില്ല വീടും വീട്ടുപകരണങ്ങളും തകർന്നു പേരാമ്പ്ര: തേക്ക് മരം കടപുഴകി വീണ് വാളൂരിൽ വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിന്റെ വീടാണ് തകർന്നത്. ഓട് മേഞ്ഞ വീടിന്റെ ... Read More

കടകൾക്ക് മുന്നിലെ കമ്പി വേലി പൊളിച്ചു മാറ്റണം- വ്യാപാരി വ്യവസായി ഏകോപന സമിതി

കടകൾക്ക് മുന്നിലെ കമ്പി വേലി പൊളിച്ചു മാറ്റണം- വ്യാപാരി വ്യവസായി ഏകോപന സമിതി

NewsKFile Desk- May 13, 2024 0

മുതിർന്ന കച്ചവടക്കാരെ ചടങ്ങിൽ ആദരിച്ചു കൊയിലാണ്ടി: നഗരത്തിലെ കടകളുടെ മുന്നിലെ യാത്ര തടയും വിധം നിർമ്മിച്ച പൈപ്പ് വേലി പൊളിച്ചു മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്‌ വാർഷിക ജനറൽ ... Read More

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് സ്ഫാേടക വസ്തു എറിഞ്ഞു; പോലീസ് കേസ് എടുത്തു

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് സ്ഫാേടക വസ്തു എറിഞ്ഞു; പോലീസ് കേസ് എടുത്തു

NewsKFile Desk- May 13, 2024 0

എക്സ്പ്ലോസീവ് സബ്സ്റ്റാൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ് കോഴിക്കോട്: ആർഎംപിഐ നേതാവ് കെ.എസ്.ഹരിഹരൻ്റെ വീടിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ തേഞ്ഞിപ്പാലം പോലീസ് ... Read More

ശാരികയെ അലയൻസ് ക്ലബ്ബ് അനുമോദിച്ചു

ശാരികയെ അലയൻസ് ക്ലബ്ബ് അനുമോദിച്ചു

NewsKFile Desk- May 13, 2024 0

കൊയിലാണ്ടി കീഴരിയൂർ സ്വദേശിനിയാണ് കൊയിലാണ്ടി: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂർ സ്വദേശിനി എ.കെ. ശാരികയെ കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു. പ്രസിഡൻ്റ് എം. ആർ. ... Read More