Tag: KOZHIKODE

പുനഃസ്ഥാപിക്കാതെ പാസഞ്ചർ ട്രെയിനുകൾ ദുരിതത്തിലായി യാത്രക്കാർ

പുനഃസ്ഥാപിക്കാതെ പാസഞ്ചർ ട്രെയിനുകൾ ദുരിതത്തിലായി യാത്രക്കാർ

NewsKFile Desk- May 11, 2024 0

എട്ടുമാസം പിന്നിട്ടിട്ടും സർവിസ് പുനഃസ്ഥാപിക്കാ ൻ റെയിൽവേ തയാറായിട്ടില്ല കോഴിക്കോട്: ട്രാക്ക് അറ്റകുറ്റപ്പണിക്കായി റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാതെ റെയിൽവേ. ട്രാക്ക് ബലപ്പെടുത്താൻ എന്ന പേരിൽ സെപ്റ്റംബർ 9, 10 മുതലാണ് കോഴിക്കോട് ഷൊർണൂർ ... Read More

തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

NewsKFile Desk- May 11, 2024 0

പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് ... Read More

നെൽകൃഷിയിൽ നൂറ് മേനി വിജയം കൊയ്ത് കതിർ പാട സമിതി

നെൽകൃഷിയിൽ നൂറ് മേനി വിജയം കൊയ്ത് കതിർ പാട സമിതി

NewsKFile Desk- May 11, 2024 0

ഹ്രസ്വകാല വിളയായ ഭദ്ര നെൽവിത്ത് കൃഷി ചെയ്തുകൊണ്ടാണ് പാടശേഖര സമിതി വിജയം നേടിയത് ഒമ്പത് ഏക്കറിലധികം വരുന്ന കൃഷി സ്ഥലത്ത് 40 ഓളം കർഷകരാണ് കൃഷി ചെയ്യുന്നത് കുറ്റ്യാടി: നെൽകൃഷിയിൽ പരീക്ഷണവുമായിറങ്ങി വിജയം കൊയ്ത് ... Read More

പേരാമ്പ്രയിൽ മിനി എംസിഎഫ് നിർമാണം തടഞ്ഞ് യുഡിഎഫ്

പേരാമ്പ്രയിൽ മിനി എംസിഎഫ് നിർമാണം തടഞ്ഞ് യുഡിഎഫ്

NewsKFile Desk- May 11, 2024 0

നഗരത്തിന്റെ ഹൃദയഭാഗത്ത് മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പേരാമ്പ്ര :നഗരത്തിലെ മാർക്കറ്റിങ് സൊസൈറ്റി മൈതാനത്ത് മിനി എംസിഎഫ് ഷെഡ് നിർമാണം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാലും കളക്ടറുടെ മേൽനോട്ടത്തിലുമുള്ള സ്ഥലത്താണ് മിനി ... Read More

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സമയത്തിൽ മാറ്റം

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സമയത്തിൽ മാറ്റം

NewsKFile Desk- May 11, 2024 0

മെയ്‌ 13 മുതൽ പുതുക്കിയ സമയക്രമം കോഴിക്കോട്: തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ്(20632)ന്റെ സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന ട്രെയിനിന്റെ കോഴിക്കോട്, എറണാകുളം ജങ്ഷൻ, തൃശ്ശൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, ... Read More

പകർച്ചവ്യാധി പ്രതിരോധം: കടകളിൽ പരിശോധന നടത്തി

പകർച്ചവ്യാധി പ്രതിരോധം: കടകളിൽ പരിശോധന നടത്തി

NewsKFile Desk- May 11, 2024 0

പരിശോധനയിൽ മൂന്നുകടകൾക്ക് നോട്ടീസ് നൽകി കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ മൂന്നുകടകൾക്ക് നോട്ടീസ് നൽകി. സൗത്ത് ബീച്ച്, ... Read More

വരൾച്ച ;വിദഗ്ധ സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു

വരൾച്ച ;വിദഗ്ധ സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു

NewsKFile Desk- May 10, 2024 0

ഇടമഴയുടെ അഭാവം കാരണം വാഴകൃഷിയിൽ ഉല്പാദനം കുറഞ്ഞതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരൾച്ച ബാധിത മേഖലയെപറ്റി വിലയിരുത്തുന്നതിനു വേണ്ടി രൂപീകരിച്ച വിദഗ്ധ സംഘം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ... Read More