Tag: KOZHIKODE
വരൾച്ച ;വിദഗ്ധ സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു
ഇടമഴയുടെ അഭാവം കാരണം വാഴകൃഷിയിൽ ഉല്പാദനം കുറഞ്ഞതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരൾച്ച ബാധിത മേഖലയെപറ്റി വിലയിരുത്തുന്നതിനു വേണ്ടി രൂപീകരിച്ച വിദഗ്ധ സംഘം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ... Read More
പോക്സോ കേസ് പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും
ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു 2021ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് ബാലുശ്ശേരി:ഏഴു വയസ്സുകാരിയായ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി.പൂനത്ത്, ... Read More
വിജയാഹ്ളാദ ദിനമാചരിച്ച് കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ
സയൻസ് വിഭാഗത്തിൽ 97 ശതമാനവും ഹ്യൂമാനിറ്റീസിൽ 95 ശതമാനവും കോമേഴ്സിൽ 90 ശതമാനവും വിജയം നേടി കൊയിലാണ്ടി:മേഖലയിൽ പ്ലസ്ടു ഫലനിർണ്ണയത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം ലഭിച്ചതിൽ വിജയാഹ്ളാദ ദിനമാചരിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ ... Read More
പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു; പൂളേങ്കരയിൽ സംഘർഷം
പോലീസുകാർക്ക് പരിക്ക് പന്തീരാങ്കാവ്: വാഹനമിടപാടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പന്തീരാങ്കാവ് പൂളേങ്കരയിലാണ് വ്യാഴാഴ്ച രാത്രി പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. വാഹനമിടപാടുകേസിൽ പൂളേങ്കര സ്വദേശി ശിഹാബ് സഹീറിനെ അറസ്റ്റുചെയ്യാൻ എത്തിയതായിരുന്നു ... Read More
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്:രണ്ടു പേർ അറസ്റ്റിൽ
കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിൽ അഞ്ച് സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു കൊയിലാണ്ടി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി. കൂത്താളി ... Read More
എസ് പി ഓഫീസിലേക്ക് യുഡിവെെഎഫ് പ്രതിഷേധ മാർച്ച് നടത്തി
പ്രതിഷേധക്കാരെ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു വടകര: യുഡിഎഫ് ഘടകകക്ഷികളുടെ യുവജന സംഘടനകൾ ചേർന്ന് വടകരയിൽ വർഗീയ പ്രചാരണം നടത്തിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വടകര എസ് പി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.വ്യാജ സന്ദേശം ... Read More
ഡ്രൈവിങ് ടെസ്റ്റ്പരിഷ്കരണം; ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം കൊയിലാണ്ടി: ഡ്രൈവിങ് ടെസ്റ്റ്പരിഷ്കരണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ സർക്കുലറിനെതിരേ പ്രതിഷേധ സൂചകമായി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസെക്ടേഴ്സ് ... Read More
