Tag: KOZHIKODE
താലൂക്കാശുപത്രി കെട്ടിടം; നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു
സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി 28.5 കോടി രൂപ ചെലവഴിച്ചാണ് ആറുനിലകളിലായി പുതിയ കെട്ടിട്ടം നിർമിക്കുക. കുറ്റ്യാടി: താലൂക്കാശുപത്രിയുടെ പുതിയകെട്ടിട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അമ്പതുസെൻ്റോളം വരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു ... Read More
കൃഷിനാശം: പേരാമ്പ്രയിൽ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി
വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം പേരാമ്പ്ര: കടുത്ത വേനലിൽ കൃഷിനാശമുണ്ടായ പ്രദേശം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാർഷികവിദഗ്‌ധരുമടങ്ങിയ സംഘം പരിശോധിച്ചു. കൃഷിനാശം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ വിവിധ ... Read More
സൂര്യതാപം;ജില്ലയിൽ 26 പശുക്കൾ ചത്തു
ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കന്നുകാലികൾ ചത്തതായി റിപ്പോർട്ട് കോഴിക്കോട്: സൂര്യാതപമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ല മൃഗസംരക്ഷണ വകുപ്പ്. ജനുവരി മുതലുള്ള കണക്കാണ് ഇത്, എന്നാൽ ചൂട് കൂടിയ മാർച്ച്, ... Read More
രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രാത്രികാല ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും ... Read More
കക്കയം ഡാം ഇക്കോ ടൂറിസം സെന്റർ 10 ന് തുറക്കും
അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 20 മുതലാണ് ഇക്കോ ടൂറിസം സെന്റർ അടച്ചുപൂട്ടിയത് ബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഇക്കോ ടൂറിസം സെൻ്റർ 10ന് തുറക്കും. ടൂറിസം സെന്ററിലെ ചിൽഡ്രൻസ് ... Read More
മലപ്പുറത്തും കോഴിക്കോടും വെസ്റ്റ്നൈൽ ഫീവർ സ്ഥിതീകരിച്ചു
ഒരാളുടെ നില ഗുരുതരം കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പത്തുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിതീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലയിയിലുള്ളവരാണ്. ഇതിൽ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്സ് കൊതുകുകളാണ് ... Read More
ഹജ്ജ് തീർത്ഥാടനം ;വാക്സിനേഷൻ ക്യാമ്പിന് തുടക്കം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ക്യാമ്പ് മെയ് 9ന് കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിന് ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലാണ് ആദ്യ ... Read More
