Tag: KOZHIKODE
ഐസിയു പീഡനക്കേസ്; സമരം തുടർന്ന് അതിജീവിത
ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ... Read More
ഒന്നരവയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ വെറുതേവിട്ടു
കുട്ടിയെ കൊലപെടുത്തിയത് തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണെന്നായിരുന്നു വെന്നും അതിനുശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുമെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. കോഴിക്കോട് : ഒന്നരവയസ്സുള്ള പെൺകുട്ടിയെ കുടുംബമായും ഭർത്താവുമായുള്ള പ്രശ്നങ്ങൾ കാരണം കൊലപ്പെടുത്തിയെന്ന കേസിൽ യുവതിയെ തെളിവുകളുടെ അഭാവത്തിൽ ... Read More
വരുമാനം കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ
തിരുവനന്തപുരം ഒന്നാംസ്ഥാനത്ത് കോഴിക്കോട് 32 കോടിരൂപയുടെ വർധന തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ യാത്രാവരുമാനത്തിൽ വർധന. 2023- 24 സാമ്പത്തികവർഷത്തെ കണക്കു പ്രകാരം കേരളത്തിൽ 46 കോടിരൂപയുടെ വർധനയോടെ തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത്. എറണാകുളം ജങ്ഷൻ ... Read More
ജാനകിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ‘തേനും വയമ്പും’
12 മണിക്കൂർ തുടർച്ചയായി 120 പാട്ടുകളാണ് കോഴിക്കോട് സ്വദേശിയായ ശ്രേയഭാനു പാടുക കോഴിക്കോട് :എസ്. ജാനകിയെന്ന അതുല്യ ഗായികയുടെ 86-ാം പിറന്നാളിന് ആശംസകളുമായി 12 മണിക്കൂർ തുടർച്ചയായി പാടാനൊരുങ്ങുന്നു ഒരു മിടുക്കി. കോഴിക്കോട് സ്വദേശിയും ... Read More
വേനൽ ചൂടിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
മെയ് 1,2തീയതികളിൽ കോഴിക്കോട് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന്കാലാവസ്ഥാവകുപ്പ് നിർദ്ദേശിക്കുന്നു കോഴിക്കോട്: മെയ് ഒന്ന്, രണ്ട് തിയ്യതികളിൽ കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ... Read More
ചൂട് കൂടുന്നു; കോഴിക്കോട് 38 ഡിഗ്രിവരെ ചൂടുകൂടും
പാലക്കാട് ഉഷ്ണതരംഗം ശക്തം കോഴിക്കോട് : ജില്ലയിൽ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ 38 ഡിഗ്രിവരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. കോഴിക്കോടിനു പുറമെ കോട്ടയം, കണ്ണൂർ ജില്ലകളിൽ മേയ് ... Read More
വോട്ടിംഗ് മെഷീനുകൾ ജെഡിടിയിലെ സ്ട്രോംഗ് റൂമുകളിൽ ഭദ്രം
ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോംഗ് റൂം തുറക്കുക കോഴിക്കോട് :ജില്ലയിലെ 13 മണ്ഡലങ്ങൾക്കു പുറമെ, വടകര നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലും പോളിംഗിനായി ഉപയോഗിച്ച ... Read More
