Tag: KOZHIKODE
ഡോക്ടർമാർ കൂട്ടത്തോടെ അവധി; രോഗികൾ വലഞ്ഞു
അവധിയെടുത്തതിനെത്തുടർന്ന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു തിരുവമ്പാടി: ഡോക്ടർമാർ കൂട്ടമായി അവധിയെടുത്തതിനെത്തുടർന്ന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു .ആശുപത്രിയിൽ മൊത്തം മൂന്ന് ഡോക്ടർമാരാണുള്ളത്. അതിൽ മെഡിക്കൽ ഓഫീസർ ദീർഘാവധിയിലാണ്. മറ്റു രണ്ടു ഡോക്ടർമാരും ലീവെടുത്തതിനെത്തുടർന്നാണ് ഞായറാഴ്ച ആശുപത്രി ... Read More
ഹോം വോട്ടിങ്: ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ
കോഴിക്കോട്-6024, വടകര-7480 എന്നിങ്ങനെയാണ് ലോകസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് കോഴിക്കോട്: ഭിന്നശേഷിക്കാരും 85-നു മുകളിൽ പ്രായമുള്ളവരും വീട്ടിൽ നിന്ന് വോട്ടു ചെയ്തപ്പോൾ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ. ഇതിൽ 9360 പേർ ... Read More
കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്
24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും ... Read More
കുടിവെള്ളം മുട്ടിച്ച് ചെങ്കൽഖനനം
പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ കാരശ്ശേരി: പഞ്ചായത്തിലെ 11,17 വാർഡുകളിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ ഭാഗത്ത് നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരേയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഖനനംമൂലം ജലസ്രോതസ്സുകൾ നശിച്ച് കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല, ഓടത്തെരു ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ... Read More
ഇറാൻ പിടിച്ചെടുത്ത കപ്പൽ ജീവനക്കാരൻ്റെ മോചനം കാത്ത് കുടുംബം
മറ്റൊരു ജീവനക്കാരി ആൻ ടെസ ജോസഫ് നാട്ടിലെത്തി കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥും ആൻ ടെസ ജോസഫും ഉൾപ്പെടെ നാല് മലയാളികളും മറ്റ് 21 പേരുമാണ് കപ്പലിൽ ഉള്ളത് കോഴിക്കോട് : ഇറാൻ നാവികസേന ... Read More
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിംഗ് തുടങ്ങി
ജില്ലയിൽ ഇതുവരെ പോൾ ചെയ്തത് 228 പേർ കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിംഗിന് ജില്ലയിൽ തുടക്കമായി. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേകമായി ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻസെന്ററുകളിലാണ് തപാൽ വോട്ടിംഗ് ... Read More
ഇവിഎം മെഷീൻ കമ്മിഷനിങ് തുടങ്ങി
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർഥികൾ, ഏജന്റുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടക്കുക കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിൽ വിതരണം ചെയ്യുന്ന ഇവിഎം വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് തുടങ്ങി.ഓരോ നിയമസഭാ മണ്ഡലത്തിലെയും ... Read More
