Tag: KOZHIKODE
ലഹരി മരുന്നുകൾ പിടികൂടി
എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് പോലീസ് പിടികൂടിയത് കോഴിക്കോട് :നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി ഇന്നലെ പിടി കൂടിയത് മാരക ലഹരി മരുന്നുകൾ. എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് പോലീസ് പിടി കൂടിയത് . സംഭവത്തിൽ ... Read More
അപകടപ്പാതയായി തൊണ്ടയാട് ബൈപാസ്
പാച്ചാക്കലിലും അപകടം പതിവാക്കുന്നു കോഴിക്കോട് : അശ്രദ്ധമായി വാഹനമോടിക്കുന്നത് കാരണം തൊണ്ടയാട് മേൽപ്പാതയ്ക്ക് സമീപവും പാച്ചാക്കൽ ജങ്ഷനിലും അപകടം പതിവാക്കുകയാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയിൽ വേഗത നിയന്ത്രിക്കാൻ ക്രാഷ് ബാരിയറുകളോ ... Read More
വാഹന പരിശോധനയിലൂടെ പിടികൂടിയത് 66.23 ലക്ഷം
അഞ്ചുവീതം സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ കൂടി പ്രവർത്തനം ആരംഭിച്ചു കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി രൂപവത്കരിച്ച ഫ്ലൈയിങ്/സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ വാഹന പരിശോധനയിലൂടെ ഇതുവരെ 66,23,320 രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ... Read More
പയ്യോളിക്ക് അറിവിന്റെ ശേഖരമൊരുക്കി പ്ലാവില ബുക്സ്
വിഖ്യാതങ്ങളായ ബാലസാഹിത്യ കൃതികളും വിവിധ സിലബസ്സുകൾക്കുള്ള ടെക്സ്റ്റ് & ഗൈഡുകളും ലഭ്യമാണ്. പയ്യോളി: വായനക്കാർക്ക് അറിവിന്റെ ശേഖരമൊരുക്കി പ്ലാവില ബുക്സ് എന്ന പുസ്തകശാലയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ ചന്ദ്രശേഖരൻ തിക്കോടി ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി പുതിയ പദ്ധതികൾ
പുതിയ കിണറുകൾ കുഴിച്ചും മഴവെള്ളം സംഭരിച്ചും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ പദ്ധതിയുമായി അധികൃതർ. നിലവിലെ കുടിവെള്ള സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയും പുതിയ കിണറുകൾ ... Read More
പെരുമാറ്റച്ചട്ടം: നേരത്തേ കരാർവെച്ച പ്രവൃത്തി പെരുമാറ്റച്ചട്ടത്തിൽ നിന്ന് ഒഴിവാക്കാനാവില്ല- കളക്ടർ
നേരത്തേ പണി തുടങ്ങിയിട്ടുണ്ടെങ്കിൽ അത് തുടരാം കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് കരാർ വെച്ച പ്രവൃത്തി പെരുമാറ്റച്ചട്ടത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. നേരത്തെ എഗ്രിമെന്റ് നൽകിയ പ്രവർത്തികൾ ചെയ്യാൻ ... Read More
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആശങ്ക ; വോട്ട് നഷ്‌ടപ്പെടുമെന്ന പേടിയിൽ അധ്യാപകർ
സംസ്ഥാനതല നിർദേശമായതിനാൽ മറ്റൊന്നും ചെയ്യാനാകില്ല എന്നാണ് അധികൃതരുടെ മറുപടി കോഴിക്കോട് :തിരഞ്ഞെടുപ്പു ജോലിക്ക് ഡ്യൂട്ടി ഏത് മണ്ഡലത്തിലാണെന്ന് അറിയാത്തതിനാൽ വോട്ട് നഷ്ടപ്പെടുമെന്ന് ആശങ്കയിൽ അധ്യാപകർ . വോട്ടുചെയ്യാൻ അനുവദിക്കുന്ന പോസ്റ്റൽ ബാലറ്റോ, ഇലക്ഷൻ ഡ്യൂട്ടി ... Read More
