Tag: KOZHIKODE
ക്രിപ്റ്റോ കറൻസി തട്ടിപ്പ്; എൽഡിഎഫ് കൗൺസിലറെ ഹൈദരാബാദ് സൈബർ പോലീസ് അറസ്റ്റു ചെയ്തു
നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പോലീസാണ് അറസ്റ്റു ചെയ്തത് കോഴിക്കോട്: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് (28) അറസ്റ്റിൽ. ... Read More
മലബാർ റിവർഫെസ്റ്റിവൽ; ഒരുക്കങ്ങൾ തുടങ്ങി
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായാണ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് നടക്കുക മുക്കം: ഇത്തവണ മലബാർ റിവർ ഫെസ്റ്റിവൽ കൂടുതൽ മികവുറ്റതാകുന്നു. കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിലെ ടൂറിസത്തിൽ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രദേശവാസികൾക്ക് കൂടി സാമ്പത്തികമായി ... Read More
മുളകുപൊടി വിതറി മോഷണശ്രമം; പ്രതി പിടിയിൽ
കൂടരഞ്ഞി കോലോത്തും കടവ് സ്വദേശി ജംഷിദിനെയാണ് മുക്കം പോലീസ് പിടികൂടിയത് കാരശ്ശേരി: വല്ലത്തായിപ്പാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പോലീസ് പിടിയിലായി. പരാതിക്കാരി പറഞ്ഞ സൂചനകൾ അനുസരിച്ചാണ് അന്വേഷണസംഘം ഇയാളിലേക്കെത്തിയത്. ... Read More
നല്ല വസ്ത്രങ്ങൾ സൗജന്യമായി ആവശ്യക്കാരിലേക്ക് ;നന്മയുടെ വെളിച്ചെവുമായി അധ്യാപക ദമ്പതികൾ
ഏതൊരാൾക്കും ഡ്രസ് ബാങ്കിൽ വന്ന് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഇവ തികച്ചും സൗജന്യമാണ് കൊടുവള്ളി: ഉപയോഗ ശൂന്യമായി കിടക്കുന്ന നല്ല വസ്ത്രങ്ങൾ എല്ലാവരുടെയും വീടുകളിൽ ഉണ്ടാവും. ആ വസ്ത്രങ്ങൾ ആവശ്യക്കാരിലെത്തിക്കാൻ അവസരമൊരുക്കുകയാണ് എളേറ്റിൽ എം ... Read More
ചെലവഴിച്ചത് 7.62 കോടി രൂപ; സംസ്ഥാനത്ത് ഒന്നാമതെത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
കോഴിക്കോട് ജില്ലയിലും ബ്ലോക്ക് പഞ്ചായത്തിലും അതേ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു കൊടുവള്ളി: 2023-24 സാമ്പത്തിക വർഷത്തിൽ 7.62 കോടി രൂപ ചെലവഴിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ... Read More
ഇഎസ്എ പരിധി;ജില്ലയിലെ ഏറ്റവും കൂടുതൽ മേഖല ഉൾപ്പെട്ടത് ചക്കിട്ടപാറ വില്ലേജിൽ
ആകെയുള്ള 50.14 ചതുരശ്ര കിലോമീറ്ററിൽ 32.69 ചതുരശ്രകിലോമീറ്റർ ഇഎസ്എ പരിധിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് പേരാമ്പ്ര :പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശം നിശ്ചയിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനവകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ ജില്ലയിൽ ഏറ്റവും ... Read More
സ്ത്രീ ശക്തിയിൽ പ്രകടനം ;ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറയുയർത്തിയാണ് സ്ത്രീകളുടെ പ്രകടനം നടന്നത് വടകര: വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രണ്ടായിരത്തോളം സ്ത്രീകളുടെ ഐക്യദാർഢ്യ അകമ്പടിയോടെയാണ് ഷാഫി ... Read More
