Tag: KOZHIKODE
കാറോടിക്കുമ്പോൾ മടിയിൽ കുഞ്ഞ് ; പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
മലപ്പുറത്തുനിന്ന് കുറ്റ്യാടിയിലേക്കുള്ള യാത്രയിൽ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തുവെച്ചു എന്നാണ് പിതാവ് നൽകിയ വിശദീകരണം കോഴിക്കോട്: മൂന്നുവയസ്സുകാരനെ മടിയിലിരുത്തി അപകടം വരുത്തുന്ന രീതിയിൽ കാറോടിച്ചതിന് പിതാവിന്റെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്നു ... Read More
ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് കോഴിക്കോട് :വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് ... Read More
എസ്ഡിപിഐയുടെ പിന്തുണ നിരസിച്ചേക്കാം ; യുഡിഎഎഫ് നിലപാട് ഇന്നറിയാം
എസ്ഡിപിഐ നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യുഡിഎഫിൽ ചർച്ച.ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെപിസിസി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ... Read More
തെരഞ്ഞെടുപ്പ് ചൂടേറുന്നു; ജില്ലയിൽ അഞ്ച് സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 3 മുന്നണികളും പത്രിക നൽകി. കോഴിക്കോട്: ജില്ലയിൽ ഇന്നലെ 5 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം, എൻഡിഎ സ്ഥാനാർഥി എം.ടി.രമേഷ്, ... Read More
കട്ടിപ്പാറ പഞ്ചായത്തിന്റെ പകുതിയിലധികം സ്ഥലവും ഇഎസ്എ പരിധിയിൽ
ജനവാസ മേഖലകളെയും കൃഷി, തോട്ട ഭൂമികളെയും ഒഴിവാക്കണമെന്ന് സർക്കാരിനോട് സർവകക്ഷി യോഗം കട്ടിപ്പാറ : പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശ(ഇഎസ്എ)ങ്ങളുടെ അതിർത്തി പുനർനിർണയത്തിൽ കട്ടിപ്പാറ വില്ലേജ് പരിധിയിൽ മാത്രം 15.50 ചതുരശ്ര കിലോമീറ്റർ ഭൂമി ... Read More
ശൈലജ ടീച്ചർക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ഹാസൻ
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. കോവിഡ് ... Read More
ബീച്ച് ഫുഡ് സ്ട്രീറ്റ് നിർമാണം;അടുത്ത മാസം ആരംഭിക്കും
ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉ യർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ പ്രാധാന ലക്ഷ്യം കോഴിക്കോട്:നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസമായിട്ടും പ്രവൃത്തി ആരംഭിക്കാത്ത കോർപറേഷൻ ബീച്ച് ഫു ഡ് സ്ട്രീറ്റ്.ടെൻഡർ നടപടികൾ നേരത്തേ ... Read More
