Tag: KOZHIKODE

വോട്ടര്‍ പട്ടിക; മാര്‍ച്ച്‌ 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം

വോട്ടര്‍ പട്ടിക; മാര്‍ച്ച്‌ 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം

NewsKFile Desk- March 29, 2024 0

മാർച്ച് 25ന് ശേഷം അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാനാകില്ല ഏപ്രിൽ നാലുവരെയെന്നത് തെറ്റായ വാർത്ത. തിരുവനന്തപുരം:ഈ പ്രാവശ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക മാർച്ച് 25 വരെ ആയിരിക്കും.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചവർക്ക് ... Read More

വോൾട്ടേജ് ക്ഷാമം ;പുതിയോട്ടിൽ കോളനിനിവാസികൾക്ക് വേനലിലും വെള്ളമില്ല

വോൾട്ടേജ് ക്ഷാമം ;പുതിയോട്ടിൽ കോളനിനിവാസികൾക്ക് വേനലിലും വെള്ളമില്ല

NewsKFile Desk- March 29, 2024 0

വോൾട്ടേജ് ക്ഷാമം പരിഹരിച്ചാലേ ജലവിതരണം സാധ്യമാകൂ കാരശ്ശേരി: കുടിവെള്ളക്ഷാമത്തിന് പരിഹാരമായെന്ന് കരുതിയ പുതിയോട്ടിൽ കോളനിനിവാസികൾക്ക് വീണ്ടും ദുരിതം . ഉദ്ഘാടനംചെയ്ത കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്യാനാവാതെ വന്നതാണ് ദുരിതത്തിന് കാരണം. വോൾട്ടേജ് ക്ഷാമമാണ് പമ്പ്സെറ്റ് ... Read More

പത്രിക സമർപ്പണം നൽകി തുടങ്ങി

പത്രിക സമർപ്പണം നൽകി തുടങ്ങി

NewsKFile Desk- March 29, 2024 0

കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക നൽകിത്തുടങ്ങി സ്ഥാനാർഥികൾ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യപത്രിക. എസ് യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജ്, കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് ... Read More

പയ്യോളിയിൽ പെൺമക്കൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ; അച്ഛനെ ട്രെയിനിടിച്ചു മരിച്ച നിലയിലും കണ്ടെത്തി

പയ്യോളിയിൽ പെൺമക്കൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ; അച്ഛനെ ട്രെയിനിടിച്ചു മരിച്ച നിലയിലും കണ്ടെത്തി

NewsKFile Desk- March 28, 2024 0

സുമേഷിന്റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു കോഴിക്കോട്: പയ്യോളി അയനിക്കാട് അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പെൺമക്കളെ വീടിനുള്ളിലും അച്ഛനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് ... Read More

പണം കൈയിലുണ്ടോ ? വേണം അതീവ ശ്രദ്ധ

പണം കൈയിലുണ്ടോ ? വേണം അതീവ ശ്രദ്ധ

NewsKFile Desk- March 26, 2024 0

50,000ന് മുകളിൽ പണവുമായി യാത്ര ചെയ്യുമ്പോൾ ബാങ്ക് രസീത് നിർബന്ധം. കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ അമ്പതിനായിരം രൂപയിൽ കൂടുതൽ പണവുമായി യാത്ര ചെയ്താൽ ഇനി പിടി വീഴാൻ സാധ്യത. ഉദ്യോഗസ്ഥസംഘങ്ങൾ ഏത് ... Read More

പൗരത്വനിയമ ഭേദഗതി- പ്രതിഷേധിച്ചതിന് ജില്ലയിൽ 159 കേസുകൾ

പൗരത്വനിയമ ഭേദഗതി- പ്രതിഷേധിച്ചതിന് ജില്ലയിൽ 159 കേസുകൾ

NewsKFile Desk- March 26, 2024 0

അപേക്ഷ നൽകിയാൽ പിൻവലിക്കുമെന്ന് എൽഡിഎഫ് മരവിപ്പിച്ചത് 24 കേസുകൾ കോഴിക്കോട് : പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമരങ്ങളിലായി ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ 159 കേസുകൾ നിലനിൽക്കുന്നു. കോഴിക്കോട് നഗരത്തിൽ മാത്രം 56- ഉം ... Read More

തിരഞ്ഞെടുപ്പ് ;ഷോർട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

തിരഞ്ഞെടുപ്പ് ;ഷോർട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

NewsKFile Desk- March 25, 2024 0

ജില്ലാ ഇലക്ഷൻ സ്വീപ് സെൽ ആണ് മത്സരം സംഘടിപ്പിക്കുന്നത് കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കോഴിക്കോട് ജില്ലാ ഇലക്ഷൻ സ്വീപ് സെൽ പൊതുജനങ്ങൾക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം ... Read More