Tag: KOZHIKODE

യു. രാജീവൻ മാസ്റ്റർ അനുസ്മരണ പരിപാടികൾ തുടങ്ങി

യു. രാജീവൻ മാസ്റ്റർ അനുസ്മരണ പരിപാടികൾ തുടങ്ങി

NewsKFile Desk- March 25, 2024 0

വൈകീട്ട് നാലിന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു.രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി ... Read More

കോഴിക്കോട്-വയനാട് തുരങ്കപാത; സ്ഥലമേറ്റെടുക്കൽ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കോഴിക്കോട്-വയനാട് തുരങ്കപാത; സ്ഥലമേറ്റെടുക്കൽ നടപടിക്ക് ഹൈക്കോടതി സ്റ്റേ

NewsKFile Desk- March 23, 2024 0

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് വയനാട്ടിലെത്താനുള്ള തുരങ്കപാതയാണിത്. കോഴിക്കോട്: ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി സ്ഥലമേറ്റെടുക്കൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂമിയുടെ ഉടമകൾ നൽകിയ പരാതിയെത്തുടർന്നാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ ഹൈക്കോടതി സ്വീകരിച്ചത്. തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ ... Read More

ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനില മുന്നറിയിപ്പ്

NewsKFile Desk- March 22, 2024 0

ഇന്ന് യെല്ലോ അലേർട് കോഴിക്കോട് : വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ജില്ലയിൽ 37 ഡിഗ്രീ വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... Read More

ഡോക്ടർമാർക്കായി ടെലി ഹെൽപ്പ് ലൈൻ പദ്ധതി ആവിഷ്കരിച്ച് ഐ.എം.എ

ഡോക്ടർമാർക്കായി ടെലി ഹെൽപ്പ് ലൈൻ പദ്ധതി ആവിഷ്കരിച്ച് ഐ.എം.എ

HealthKFile Desk- March 22, 2024 0

ബോധവത്കരണ വീഡിയോയും ആപ്പും ഡോ.എം.കെ. മുനീർ എംഎൽഎ പുറത്തിറക്കി. കോഴിക്കോട് : ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ മാനസിക സംഘർഷം കുറയ്ക്കാനും ആത്മഹത്യ പ്രവണത തടയാനുമായി ഐ.എം.എ യുടെ ഹെൽപ്പിങ് ഹാൻഡ്‌സ് ... Read More

മാതൃ-ശിശു സൗഹൃദമാവാൻ ബീച്ച് ആശുപത്രി

മാതൃ-ശിശു സൗഹൃദമാവാൻ ബീച്ച് ആശുപത്രി

HealthKFile Desk- March 21, 2024 0

ഗുണനിലവാര പരിശോധനയിൽ സ്കോർ നേടാൻ വിപുലമായ മുന്നൊരുക്കമാണ് ആശുപ്രതിയിൽ നടത്തിയിട്ടുള്ളത്. കോഴിക്കോട്: ബീച്ച് (ജനറൽ) ആശുപത്രി മാതൃ-ശിശു സൗഹൃദ ആശുപത്രിയാവുന്നു. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മദർ ... Read More

രാത്രി പതിനൊന്നിനുശേഷം എൻ.ഐ.ടി.യിൽ കർശന നിയന്ത്രണങ്ങൾ

രാത്രി പതിനൊന്നിനുശേഷം എൻ.ഐ.ടി.യിൽ കർശന നിയന്ത്രണങ്ങൾ

NewsKFile Desk- March 21, 2024 0

രാത്രി പതിനൊന്നിനു ശേഷം വിദ്യാർഥികൾക്ക് കാംപസിനകത്തേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ കഴിയില്ല മുക്കം: രാത്രി പതിനൊന്ന് മണിക്കുശേഷം കാംപസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് എൻ.ഐ.ടി. അധികൃതർ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ 11 ... Read More

സ്റ്റൈപൻഡ് മുടങ്ങി ഹൗസ് സർജൻമാർ സമരത്തിലേക്ക്

സ്റ്റൈപൻഡ് മുടങ്ങി ഹൗസ് സർജൻമാർ സമരത്തിലേക്ക്

NewsKFile Desk- March 21, 2024 0

ധനകാര്യ വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും എന്ന് ലഭ്യമാക്കും എന്ന് ഒരുറപ്പും നൽകാൻ തയ്യാറായില്ലെന്ന് പരാതി. കോഴിക്കോട്: മെഡിക്കൽ കോളേജിൽ സ്റ്റൈപൻഡ് മുടങ്ങിയതിനെത്തുടർന്ന് ഹൗസ് സർജൻമാർ സമരത്തിലേക്ക്. ഫെബ്രുവരിയിലെ സ്റ്റൈപൻഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു. സ്റ്റൈപൻഡ് ... Read More