Tag: KOZHIKODE

കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയിൽ

കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയിൽ

NewsKFile Desk- March 20, 2024 0

മൃതദേഹത്തിനടുത്ത് നിന്നും ലഹരിമരുന്ന് സിറിഞ്ച് കണ്ടെത്തി. കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ... Read More

ചട്ടലംഘനം ; പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു

ചട്ടലംഘനം ; പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു

NewsKFile Desk- March 20, 2024 0

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന് നാലുദി വസങ്ങൾക്കുള്ളിൽ ജില്ലയിൽ നീക്കം ചെയ്തത് 8106 പോസ്റ്ററുകളും ബാനറുകളും. സി-വിജിൽ ആപ്പ് വഴി ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ 862 കേസുകളും ഉൾപ്പെടുന്നു കോഴിക്കോട് :കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് ... Read More

ജനങ്ങളെ കയ്യിലെടുത്ത് ശൈലജ ടീച്ചറുടെ റോഡ് ഷോ

ജനങ്ങളെ കയ്യിലെടുത്ത് ശൈലജ ടീച്ചറുടെ റോഡ് ഷോ

NewsKFile Desk- March 20, 2024 0

കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയിലാണ് നടക്കുന്നത്. കോഴിക്കോട്: പേരാമ്പ്രയിൽ ജനസാഗരം തീർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ റോഡ് ഷോ. ചൊവ്വാഴ്ച വൈകീട്ട് പേരാമ്പ്ര റെസ്റ്റ് ഹൌസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോ ... Read More

കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) – അപേക്ഷകൾ ക്ഷണിച്ചു

കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) – അപേക്ഷകൾ ക്ഷണിച്ചു

NewsKFile Desk- March 19, 2024 0

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in എന്ന ലിങ്ക് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകണം. കോഴിക്കോട് :ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ കളക്ട്ടേഴ്‌സ് ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് (DCIP)അപേക്ഷകൾ ക്ഷണിച്ചു.ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ ... Read More

അന്ന് ഗണപതിഇന്ന് അനു- മുജീബ് സ്ഥിരം കുറ്റവാളി

അന്ന് ഗണപതിഇന്ന് അനു- മുജീബ് സ്ഥിരം കുറ്റവാളി

NewsKFile Desk- March 19, 2024 0

പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജ്വല്ലറി ഉടമ ഗണപതിയെയാണ് മുമ്പ് മുബീബ് കൊലപ്പെടുത്തിയത്. കോഴിക്കോട് : പേരാമ്പ്ര അനു കൊലക്കേസിൽ റിമാൻഡിലുള്ള പ്രതി മുജീബ് റഹ്‌മാനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ ... Read More

മാനാഞ്ചിറയിൽ ഫ്രീ വൈഫൈ

മാനാഞ്ചിറയിൽ ഫ്രീ വൈഫൈ

NewsKFile Desk- March 19, 2024 0

ഒരേ സമയം 500 പേര്‍ക്ക് വൈഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സംസ്ഥാനത്തെ ആദ്യ വൈഫൈ പാര്‍ക്കെന്ന വിശേഷണവും. 13 ആക്സസ് പോയിന്‍റുകള്‍ ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ച് കഴിഞ്ഞു. ഒരേ സമയം 500 ... Read More

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാവുന്നു

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാവുന്നു

HealthKFile Desk- March 18, 2024 0

മരുന്നു വിതരണം പുനരാരംഭിക്കാൻ തീരുമാനമായി കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ... Read More