Tag: KOZHIKODE

വജ്ര ജൂബിലി നിറവിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ്

വജ്ര ജൂബിലി നിറവിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ്

EventsKFile Desk- March 18, 2024 0

വിവിധ കാലഘട്ടത്തിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മ വിപുലപ്പെടുത്തി, അവരെ കോളേജിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഗവ. ആർട്സ് & സയൻസ് കോളേജ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ കോഴിക്കോട് ഗവ. ... Read More

കോഴിക്കോടിനെ കാലം അടയാളപ്പെടുത്തുമ്പോൾ

കോഴിക്കോടിനെ കാലം അടയാളപ്പെടുത്തുമ്പോൾ

Art & Lit.KFile Desk- March 18, 2024 0

ഡോ.എം.സി. വസിഷ്ഠ് കോഴിക്കോട് കേവലം ഒരു സ്ഥലനാമമല്ല. ഒരു വികാരമാണ്. രുചിയുടെ , പാട്ടിന്റെ, കടലിന്റെ, കച്ചവടത്തിൻ്റെ.... പുരാതന കാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾക്ക് പ്രസിദ്ധമായ ഇടമാണ് കോഴിക്കോട്. ബൈബിൾ പഴയ നിയമത്തിൽ എഴുതപ്പെട്ടിട്ടുള്ള 'ഓഫിർ' ... Read More

മെഡിക്കൽ കോളേജിൽ മരുന്ന് വിതരണക്കാർ സമരം തുടരുന്നു

മെഡിക്കൽ കോളേജിൽ മരുന്ന് വിതരണക്കാർ സമരം തുടരുന്നു

NewsKFile Desk- March 16, 2024 0

അഞ്ച് ദിവസത്തോളമായി വിതരണക്കാർ സമരത്തിലാണ്. മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വൻ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോ​ഗികൾ കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. സാധാരണക്കാരായ രോഗികൾ ... Read More

പതിമ്മൂന്നുകാരന്റെ നെഞ്ചിൽ     നിന്ന് നീക്കിയത് ഒന്നര കിലോ ഭാരമുള്ള മുഴ

പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് നീക്കിയത് ഒന്നര കിലോ ഭാരമുള്ള മുഴ

HealthKFile Desk- March 15, 2024 0

ടെറടോമ എന്ന മുഴയാണ് നീക്കം ചെയ്തതെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പറഞ്ഞു. കോഴിക്കോട്: പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ ഭാരമുള്ള ... Read More

ചേനായിപ്പാലം നിർമാണം;പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

ചേനായിപ്പാലം നിർമാണം;പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

NewsKFile Desk- March 14, 2024 0

പേരാമ്പ്ര പഞ്ചായത്തിൽപ്പെട്ട എടവരാട് ചേനായിയും കുറ്റ്യാടി മണ്ഡലത്തിലെ വേളം പഞ്ചായത്തിൽപ്പെട്ട പെരുവയൽ ഭാഗവും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിക്കേണ്ടത് പേരാമ്പ്ര:ചേനായിക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ അലൈൻമെൻ്റ് മാറ്റുന്നു. അനുബന്ധറോഡിനായി സ്ഥലമേറ്റെടുക്കുന്നത് കുറയ്ക്കാനാണ് അലൈൻമെന്റ് മാറ്റം പരിഗ ... Read More

പുലിപ്പേടിയിൽ മലയോര ഗ്രാമങ്ങൾ

പുലിപ്പേടിയിൽ മലയോര ഗ്രാമങ്ങൾ

NewsKFile Desk- March 14, 2024 0

വളർത്തുനായയെ കൊന്നതിന്റെ ഭീതി മാറും മുമ്പേ കാവിലുംപാറയിലെ വട്ടിപ്പനയിലും പുലിയിറങ്ങിയതായി സംശയം കുറ്റ്യാടി:പുലിപ്പേടിയിൽ മരുതോങ്കര പ്രിക്കൻ തോട്. പുലി വളർത്തുനായയെ കൊന്നതിന്റെ ഭീതി മാറും മുമ്പേ സമീപ പഞ്ചായത്തായ കാവിലും പാറയിലെ വട്ടിപ്പനയിലും പുലിയിറങ്ങിയതായി ... Read More

മത്സരം കനക്കുന്നു; കോഴിക്കോട് ആർക്കൊപ്പം ?

മത്സരം കനക്കുന്നു; കോഴിക്കോട് ആർക്കൊപ്പം ?

NewsKFile Desk- March 13, 2024 0

എം.കെ. രാഘവനും രാജ്യസഭാ അംഗമായ സിപിഎമ്മിലെ എളമരം കരീമും തമ്മിലാണ് പ്രധാന മത്സരം കോഴിക്കോട്: പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തെത്തിനിൽക്കെ കോഴിക്കോട് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മത്സരം ചൂടുപിടിക്കുന്നു. മൂന്നുതവണ വിജയം ആവർത്തിച്ച കോൺഗ്രസിലെഎം.കെ. ... Read More