Tag: KOZHIKODE
ജൈനക്ഷേത്രത്തിൽ മര്യാദാമഹോത്സവം
ഭിക്ഷുക്കളും ആചാര്യപരമ്പരയും ദീർഘകാല തപസ്യയിലൂടെ സ്വായത്തമാക്കിയ ശക്തിയും ബലവും ഭക്തർക്ക് ലഭിക്കുന്നത് സാധനയിലൂടെയാണെന്ന് മുനി ശ്രീ രശ്മികുമാർ ആധ്യാത്മിക പ്രഭാഷണത്തിൽ പറഞ്ഞു. കോഴിക്കോട് : അഹിംസയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ മാനവ ഐക്യത്തിനും വിശ്വശാന്തിക്കും വേണ്ടി ... Read More
നീർപക്ഷി കണക്കെടുപ്പ് ; ജില്ലയിൽ 135 ഇനം പക്ഷികളെ കണ്ടെത്തി
ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സർവേയ്ക്ക് നേതൃത്വം നൽകിയ പക്ഷിനിരീക്ഷകൻ സത്യൻ മേപ്പയ്യൂർ. കോഴിക്കോട് : ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നിരീക്ഷിച്ച് നടത്തിയ നീർപക്ഷി കണക്കെടുപ്പിൽ 135 ഇനം ... Read More
ഇന്ത്യ റീഡിങ് ഒളിമ്പ്യാഡ് പുരസ്‌കാരം നേടി ആഗ്ന യാമി.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കൂടിയാണ് ഈ കൊച്ചു മിടുക്കി. കോഴിക്കോട് : ഇന്ത്യ റീഡിങ് ഒളിമ്പ്യാഡ് അവാർഡ് സ്വന്തമാക്കി കൊച്ചുമിടുക്കി ആഗ്ന യാമി. ഹൈദ്രരബാദ് ... Read More
എളമരം കരീമും കെ.കെ. ശൈലജയും സ്ഥാനാർഥികളാവും
കോഴിക്കോട്ടും വടകരയിലും മത്സരം തീപാറും. കോഴിക്കോട്: ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനമായതായി അറിയുന്നു . ഔദ്യാേഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്. കോഴിക്കോടും വടകരയിലും മത്സരം ശക്തമാകുമെന്നുറപ്പാണ്. വടകരയിൽ എൽഡിഎഫിനുവേണ്ടി കെ.കെ ... Read More
വെളിച്ചം പകർന്ന്… വിജയൻ വിടവാങ്ങി
നെല്ലിക്കോട് ഭാഗങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായ വിജയന്റെ കണ്ണുകളും വൃക്കകളുമാണ് ദാനം ചെയ്തത്. കോഴിക്കോട്: മസ്തിഷ്ക മരണം നടന്ന കോട്ടൂളി പുൽപ്രവീട്ടിൽ വിജയൻ (54) ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. നെല്ലിക്കോട് ഭാഗങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായ വിജയന്റെ ... Read More
അധികഭാരം വേണ്ട; നടപടിയുമായി ജില്ലാ റോഡ് സംരക്ഷണ അതോറിറ്റി കൗൺസിൽ യോഗം
അധികഭാരവുമായി വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ബ്രിഡ്ജ് ഉൾപ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്താൻ ജിയോളജി, പോലീസ്, മോട്ടോർവാഹനവകുപ്പ് യോഗം വിളിച്ചു ചേർക്കും. കോഴിക്കോട് : ചരക്ക് വാഹനങ്ങൾ അധികഭാരം കയറ്റി റോഡിൽ ഇറങ്ങിയാൽ കർശന നടപടിയെടുക്കാൻ ... Read More
കോഴിക്കോട് കോർപ്പറേഷൻ ബജറ്റ് – മാലിന്യ നിർമ്മാർജ്ജനത്തിനും ക്ഷേമത്തിനും പ്രാമുഖ്യം
നഗരത്തെ മാലിന്യമുക്തമാക്കാനും വയോജനക്ഷേമം ഉറപ്പുവരുത്താനും സാഹിത്യ-സാംസ്‌കാരിക കേന്ദ്രമാക്കാനും പദ്ധതികളുമായി കോർപ്പറേഷൻ ബജറ്റ്. കോഴിക്കോട് : മലിനജല സംസ്കരണപ്ലാന്റ് പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എസ്.ടി.പി. കൾക്കായി ആവിക്കൽ-കോതി 336 കോടി രൂപ മാറ്റിവെച്ചു. അമൃത് ... Read More
