Tag: KOZHIKODE

ഉറവ വറ്റാത്ത മനുഷ്യ സ്നേഹം

ഉറവ വറ്റാത്ത മനുഷ്യ സ്നേഹം

EventsKFile Desk- January 27, 2024 0

ജലനിധി പദ്ധതിയുടെ പഴയ ടാങ്ക് പ്രയോജനപ്പെടുത്തിയതാെഴിച്ചുള്ള ചെലവുകൾക്ക് പണം സ്വരൂപിച്ചു. സഹായവുമായി നിരവധിപ്പേർ കൂടെ നിന്നു. നാൽപ്പത് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തി . കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സർക്കാർ പറമ്പ് തലക്കുളം കുടിവെള്ള പദ്ധതി യാഥാർഥ്യമായി. സുമനസുകൾ ... Read More

പാൽ അണുഗുണ സൂചിക:മിൽമ മലബാർ യൂണിയൻ രാജ്യത്ത് മികച്ചത്

പാൽ അണുഗുണ സൂചിക:മിൽമ മലബാർ യൂണിയൻ രാജ്യത്ത് മികച്ചത്

BusinessKFile Desk- January 24, 2024 0

പാ​ലി​ലുള്ള സൂ​ക്ഷ്മാ​ണു​ക്ക​ളെ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി കേ​ന്ദ്ര മൃ​ഗസം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം നൽകിവരുന്ന അം​ഗീ​കാ​രമാണ് മിൽ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ന് ലഭിച്ചത്. കോ​ഴി​ക്കോ​ട്: കോഴിക്കോട് വീണ്ടും ദേശീയ അംഗീകാരം. ഇത്തവണ പാ​ലി​ന്റെ അണു ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യക്ക് അഭിമാനമാവുകയാണ് ... Read More

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കരിയാത്തുംപാറ

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കരിയാത്തുംപാറ

NewsKFile Desk- January 24, 2024 0

മലബാറിന്റെ തേക്കടിയും ഊട്ടിയുമാണ് കരിയാത്തുംപാറ. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം. ശുചിമുറി പ്രവർത്തനരഹിതം. കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കരിയാത്തുംപാറ. മലബാറിന്റെ തേക്കടിയെന്നും ഊട്ടിയെന്നും വിളിപ്പേരുള്ള ടൂറിസം കേന്ദ്രമാണിത്. ... Read More

അന്താരാഷ്ട്ര നിലവാരത്തി- ലേക്കുയരാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

അന്താരാഷ്ട്ര നിലവാരത്തി- ലേക്കുയരാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

NewsKFile Desk- January 23, 2024 0

റെയിൽവേ സംസ്ഥാനത്ത് നടത്തുന്ന സ്റ്റേഷൻ നവീകരണ പദ്ധതികളിൽ ഏറ്റവും വലുതാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തുടക്കമായി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ കോഴിക്കോടിന്റെ മാത്രമല്ല മലബാറിന്റെ മുഖം തന്നെ ... Read More

കോഴിക്കോട്-സുരക്ഷിതമായ നഗരം

കോഴിക്കോട്-സുരക്ഷിതമായ നഗരം

NewsKFile Desk- January 22, 2024 0

നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി,എത്ര കുറ്റകൃത്യങ്ങൾ റജിസ്റ്റർ ചെയ്യപ്പെട്ടു എന്ന് വിലയിരുത്തിയാണ് എൻ സിആർബി ഈ പട്ടിക തയ്യാറാക്കുന്നത് കോഴിക്കോട് : സമ്പന്നമായ ചരിത്രത്തിനും പ്രകൃതി സൗന്ദര്യത്തിനും സാഹിത്യത്തിനും സംഗീതത്തിനും രുചിപ്പെരുമയ്ക്കും മറ്റും കേളികേട്ട കോഴിക്കോട് ... Read More