Tag: KOZHIKODE
അടിമുടി മാറി കോഴിക്കോട് ബീച്ച്
20 ന് രാത്രി 8ന് മന്ത്രി എം.ബി. രാജേഷ് ഭക്ഷണ തെരുവ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്: നഗരത്തിൽ ബീച്ച് ഭക്ഷണ തെരുവ് തുറക്കുന്നു. ആകാശവാണിക്ക് എതിർവശത്ത് ബീച്ചിൽ പ്രത്യേകമായി ഒരുക്കിയ സ്‌ഥലത്ത് മഞ്ഞയും ചുവപ്പും ... Read More
വയോജന ഇൻഷുറൻസ് പദ്ധതി നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം
ധർണ്ണ പ്രമുഖ ഗാന്ധിയനും ,ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്:70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം ... Read More
ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
ഷാഫി പറമ്പിൽ എംപിക്ക് ജനങ്ങൾക്കിടയിലുള്ള ജനസമ്മതി സിപിഎമ്മിനെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രമണം കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും സി.പി.എം. ഗൂഢാലോചന നടത്തിയതാണെന്നും ... Read More
കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി
ചടങ്ങ് രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കെ.പി.സിസിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശബരിമലയിലെ സ്വർണ പാളികൾ ചെമ്പാക്കിയതിൽ പ്രതിഷേധ ജ്വാല നടത്തി. രജീഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ച ... Read More
പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം; മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
സ്കൂൾ ലീഡർ എം.കെ.വേദ ആദ്യ കത്ത് പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്തു ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം ... Read More
പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പിയ്ക്കെതിരെ പോലീസ് കേസെടുത്തു
പോലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ ... Read More
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്: സംസ്ഥാനത്ത് വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ ... Read More
