Tag: KOZHIKODE
അദിതി എസ്.നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്
വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത് കോഴിക്കോട്: അഞ്ചരവയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്‌ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാം ... Read More
ബെവ്ക്കോ ജീവനക്കാർ പണിമുടക്കി ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു കോഴിക്കോട് : ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് വെട്ടിക്കുറച്ചതിനെതിരെയും, കാലികുപ്പി തിരിച്ചെടുക്കുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
ഉച്ചക്ക് ശേഷവും വർധന കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് രണ്ടുതവണ വില കൂടി. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയും പവന് 600 രൂപ കൂടി 89,760 രൂപയുമായി. രാവിലെ ഗ്രാമിന് ... Read More
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ... Read More
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്
സി.ഐ.ടി.യു നേതൃത്വം നൽകുന്ന രണ്ട് സംഘടനകളാണ് ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ ... Read More
പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടി സമയം വേണം- കോഴിക്കോട് കോർപ്പറേഷൻ
അതേസമയം പഴയ പാളയം മാർക്കറ്റിൽ നിന്നും മാറുന്നതിനെതിരെ കച്ചവടക്കാരുടെ പ്രതിഷേധം തുടരുകയാണ് കോഴിക്കോട്: പുതിയ പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടെ സമയം വേണമെന്ന് കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കച്ചവടക്കാർ ... Read More
റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവം നവംബർ 24 മുതൽ 28 വരെ ; സംഘാടക സമിതി രൂപീകരിച്ചു
ജി വി എച്ച് എസ് എസിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ കെ. പി സുധ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വെച്ച് ... Read More
