Tag: KOZHIKODE
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന രംഗത്ത്
കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോഴിക്കോട് : വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന രംഗത്ത്. വയറ്റിൽ കത്രിക കുടുങ്ങി ശാരീരികമായും സാമ്പത്തികമായും തകർന്ന തനിക്ക് ഇതുവരെ നീതി ... Read More
കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ
4.83 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത് കൊയിലാണ്ടി : കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിലായി. കൊയിലാണ്ടി കടലൂർ സ്വദേശി പോവത്തുവയൽക്കുനി അഖിൽ കൃഷ്ണൻ(32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 4.83 ... Read More
അക്ഷരകരോൾ സംഘടിപ്പിച്ചു
വിദ്യാഭ്യാസം - ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ വി.പി. സവിത ഭരണഘടനയുടെ ആമുഖം കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു.പി.സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു. കീഴരിയൂർ ... Read More
കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകും- മന്ത്രി കെ.ബി. ഗണേഷ് കുമാർ
മലപ്പുറത്ത് കെ.എസ്.ആർ. ടി.സി ബസ് ടെർമിനലിൻ്റെ രണ്ടാം ഘ ട്ട നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗ ത മന്ത്രി കെ.ബി.ഗണേഷ് ... Read More
നന്തിയിൽ തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു
ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു. നന്തി:നന്തിയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പാറക്കൽ ശരീഫ ബീബിയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്ക് ആണ് തീ പിടിച്ചത്. ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന ... Read More
സമഗ്ര വികസനത്തിന്റെ മുന്നൊരുക്കങ്ങളുമായി പയ്യോളി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട് ഡെപ്യൂട്ടി ടൗൺ പ്ലാനർ സുനിൽ പി.ടി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പയ്യോളി:പഞ്ചവത്സര പദ്ധതിയുടെ അവസാനത്തേതും ഭരണ സമിതിയുടെ ആദ്യത്തേതുമായ വാർഷിക പദ്ധതി രൂപീകരത്തിൻ്റെ ഭാഗമായി പയ്യോളി നഗരസഭ വികസന സെമിനാർ നടത്തി. ... Read More
പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി കോഴിക്കോട് കോർപ്പറേഷൻ
പാസാക്കിയത് മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ച പ്രമേയമാണ് കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ.പാസാക്കിയത് മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ച പ്രമേയമാണ് . ... Read More
