Tag: KOZHIKODE
കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു
മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി ... Read More
വടകരയിലെ ഗതാഗതക്കുരുക്ക്;പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെക്കും
സ്‌കൂൾ തുറന്നതോടുകൂടി ഗതാഗത തടസ്സം വർധിച്ചു വടകര : വടകരയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട്പുതിയസ്റ്റാൻഡ്, പഴയസ്റ്റാൻഡ്, ലിങ്ക്റോഡ് എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾക്ക് കൃത്യമായി സർവീസ് നടത്താൻപറ്റാത്ത സാഹചര്യമാണുളളതെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓട്ടം നിർത്തിവെക്കുമെന്നും വടകര പ്രൈവറ്റ് ... Read More
പിഞ്ചുകുഞ്ഞും വിദ്യാർഥികളുമുൾപ്പെടെ 19 പേരെ കടിച്ച നായക്ക് പേവിഷബാധ
50-ഓളം നായകളിൽ ഇതിനോടകം കുത്തിവെപ്പുനടത്തി കോഴിക്കോട് : നഗരത്തിൽ ചൊവ്വാഴ്ച നാലുവയസ്സുകാരിയുൾപ്പെടെ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സിഎച്ച് മേൽപ്പാലം, ക്രിസ്ത്യൻ ... Read More
സാഹിത്യ ക്വിസ് മത്സരവും ബഷീർ അനുസ്മരണവും
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും 9400319140 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. കോഴിക്കോട്:ടാഗോർ ഫൗണ്ടേഷൻ കോൺക്ലേവ് ടുമാറോ എന്ന പ്രൊജക്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന നെക്സ്റ്റ് വേവ് യൂത്ത് കോൺക്ലേവിൽ 2025 ജൂലൈ 5 ശനിയാഴ്ച വായനാ ... Read More
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാർത്ഥികളെ ആദരിച്ചു
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേരൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അംഗങ്ങളുടെ കുട്ടികളിൽ നിന്ന് SSLC പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. കൊയിലാണ്ടി ... Read More
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘സ്റ്റിക് ഓൺ ടു ലൈഫ് ‘ ഉദ്ഘാടനം ചെയ്തു
പിടിഎ വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് നാലാം ക്ലാസ് ലീഡർ എസ്. ആദിഷിന് ബോർഡ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു ചിങ്ങപുരം:ലോക ലഹരി വിരുദ്ധ ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സേ നോടു ഡ്രഗ്സ് 'സ്റ്റിക് ... Read More
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ ... Read More
