Tag: KOZHIKODE
വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം
അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ ഇന്ന് വൈകിട്ട് 4 മണിക്ക് റോഡിൽ വാഴ നട്ട് പ്രതിഷേധിക്കാൻ യു ഡി എഫ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് ... Read More
ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു
വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു നന്ദി:കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ' ടു മില്യൻ ഫ്രിഡ്ജിന്റെ ' ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും ... Read More
ബസ്സുകളുടെ അമിത വേഗവും അശ്രദ്ധയും കാരണം കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ കർശന പരിശോധന
ചില ബസുകൾ വിദ്യാർഥികളെ കയറ്റാതെ പോകുന്നതായും ചില ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായും പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന. പേരാമ്പ്ര: ബസ് ഡ്രൈവർമാരിൽ ചിലരുടെ അമിത വേഗവും അശ്രദ്ധയും കാരണം അപകടം പതിവായ ... Read More
പേരാമ്പ്രയിൽ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം
1000 രൂപ അടച്ച് തുടങ്ങുന്ന മസാജിന്റെ രീതി മാറ്റത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള തുക വാങ്ങിയാണ് നടത്തിപ്പ്. പേരാമ്പ്ര:ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യം. 8 പേർ പൊലീസ് കസ്‌റ്റഡിയിൽ. 4 സ്ത്രീകളും 2 ... Read More
സർവീസ് റോഡിലെ വെള്ളക്കെട്ട് കാരണം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിൽ
മഴ പെയ്യുന്നതോടെ റോഡിൽ 200 മീറ്ററിലധികം ദൂരത്ത്, മൂന്നടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കും പയ്യോളി:ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളുടെ ജീവിതം ദുരിതമാക്കി. അയനിക്കാട് കുറ്റിയിൽ പീടിക ബസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് സർവീസ് ... Read More
അനധികൃത മത്സ്യബന്ധനം നടത്തിയ വഞ്ചികൾ കസ്റ്റഡിയിലെടുത്തു
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ള ങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും പുറംകടലിൽ മീൻപിടിത്തം നടത്താൻ പാടില്ലെന്നാണ് ചട്ടം ബേപ്പൂർ: അനധികൃത മത്സ്യബന്ധനം നടത്തി മത്സ്യവുമായി ഹാർബറിൽ തിരിച്ചെത്തിയ ഫൈബർ വഞ്ചികൾ പിടികൂടി. കന്യാകുമാരി കുളച്ചൽ ... Read More
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ... Read More
