Tag: KOZHIKODE
റോഡിലെ കുഴികളിൽ ചെളി നിറഞ്ഞു; ദേശീയപാതയിലൂടെയുള്ള യാത്ര മന്ദഗതിയിൽ
ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾക്ക് പതുക്കെയാണു പോവാൻ സാധിക്കുന്നത്. വടകര: ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്‌നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ... Read More
മലാപ്പറമ്പ് സെക്സ് റാക്കറ്റ് ;പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും
കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കോഴിക്കോട് :മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട പോലീസുകാരായ വിജിലൻസിലെയും ... Read More
കളിക്കാൻ ഇടമില്ലാതെ കുട്ടികൾ:കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനർനിർമ്മാണം പാതിവഴിയിൽ
നിർമാണം തുടങ്ങിയില്ലെങ്കിൽ പഞ്ചായത്തിനു മുൻപിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനർനിർമാണം പാതിവഴിയിൽ. കളിക്കാൻ ഇടമില്ലാതെ കുട്ടികൾ. കളിക്കളം വേണമെന്ന ആവശ്യം ശക്തതം. 1989ൽ യുഡിഎഫ് സർക്കാരിന്റെ ... Read More
ബസിന്റെ അമിത വേഗം:ബസ് തടഞ്ഞ് വിദ്യാർഥികൾ
ഒരു മാസം മുൻപാണ് കോളജിലെ വിദ്യാർഥി കോളജിനു സമീപം വച്ച് ബസ് തട്ടി മരിച്ചത്. പേരാമ്പ്ര:ബസിന്റെ അമിത വേഗം കാരണം ബസ് തടഞ്ഞ് വിദ്യാർഥികൾ. ഡ്രൈവർ ലഹരി ഉപയോഗിച്ചെന്ന വിദ്യാർഥികളുടെ ആരോപണത്തെ തുടർന്ന് ബസ് ... Read More
റോഡിൽ വലിയ കുഴികൾ:കനത്ത മഴ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു
മഴ കനക്കുന്നതിനാൽ റോഡിൽ രൂപപ്പെട്ട കുഴികൾ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും. നെല്യാടി:നെല്യാടി റോഡിൽ അടിപ്പാതയുടെ സമീപം കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വലിയ കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.വരും ദിവസങ്ങളിൽ മഴ കനക്കുന്നതിനാൽ റോഡിൽ ... Read More
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം:റോഡ് വികസനത്തിൽ ആക്ഷേപം ഉയരുന്നു
സ്ഥലമെടുപ്പ് പൂർത്തിയായി റോഡ് വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. കോഴിക്കോട് :മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനം മലാപ്പറമ്പിൽ അവസാനിപ്പിച്ചത്, റോഡ് വികസനത്തിൽ ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ലെന്ന് ആക്ഷേപം. ഏറെ വാഹന തിരക്കുള്ള ഈ റോഡിലെ ഗതാഗത ... Read More
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ക്രിമിനൽ സ്വഭാവമുള്ള കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിൻ്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് :ഷഹബാസ് വധക്കേസിലെകുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഉപാധികളോടെയാണ് ആറ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയത്. 50,000 രൂപയുടെ ബോണ്ട്, അന്വേഷണവുമായി വിദ്യാർഥികൾ ... Read More
