Tag: KOZHIKODE
ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ഉറപ്പു തന്നാൽ പത്രിക പിൻവലിക്കാമെന്ന ഉപാധിയുമായി പി വി അൻവർ
പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില യു ഡി എഫ് നേതാക്കൾ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചർച്ചകൾ തുടരുന്നുണ്ട്. മലപ്പുറം: 2026ൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ... Read More
കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി
ജൂൺ 14, 15, 21, 22, 28, 29 ദിവസങ്ങളിലാണ് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത് കോഴിക്കോട്: കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രയുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. യാത്രയിൽ കൊട്ടിയൂര്‍ ക്ഷേത്രം ഉൾപ്പെടെ നാല് ... Read More
കോവിഡ് വ്യാപനം: ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4302 ആയി ഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിക്കാൻ തുടങ്ങിയതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഇന്ന് രാജ്യ വ്യാപകമായി മോക് ... Read More
കോഴിക്കോട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി കണ്ട വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത് കോഴിക്കോട്: വടകരയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് ... Read More
കോഴിക്കോട് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം
യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല കോഴിക്കോട്: ജൂൺ ഒമ്പതിന് അർധരാത്രി 12 മുതൽ ജൂലൈ 31 വരെ പ്രഖ്യാപിച്ച ട്രോളിങ് നിരോധന കാലയളവിൽ ജില്ലയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ... Read More
സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചാലിയം - സിറ്റി റൂട്ടിൽ ഓടുന്ന 'നജീബ്', പരപ്പനങ്ങാടി - കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ചെമ്പകം' എന്നീ ബസുകൾക്കിടയിൽപ്പെട്ടായിരുന്നു അപകടം കോഴിക്കോട്: ഫറോക്ക് മണ്ണൂർ പ്രബോധിനി ജംക്‌ഷനിൽ സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ... Read More
വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണം കവർന്നു…
നാദാപുരം ഇൻസ്പെക്‌ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി കോഴിക്കോട്: പുറമേരിയിൽ വീട്ടിൽ നിന്ന് 18 പവൻ സ്വർണ്ണാഭരണം മോഷണം പോയി. ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം ... Read More
