Tag: KOZHIKODE

നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം; പൊലീസ് കേസ് എടുത്തു

നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം; പൊലീസ് കേസ് എടുത്തു

NewsKFile Desk- February 16, 2026 0

ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്. കോഴിക്കോട് : നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് ... Read More

ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

NewsKFile Desk- February 14, 2026 0

തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരിച്ചത് കോഴിക്കോട്: ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടം. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരിച്ചത്. ഉദയകുമാർ സഞ്ചരിച്ച ബുള്ളറ്റിൽ ... Read More

ആഗോള അയ്യപ്പ സംഗമം;ഊരാളുങ്കൽ സൊസൈറ്റിക്കും,സർക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവർ

ആഗോള അയ്യപ്പ സംഗമം;ഊരാളുങ്കൽ സൊസൈറ്റിക്കും,സർക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവർ

NewsKFile Desk- February 14, 2026 0

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കൽ സൊസൈറ്റി ക്രമക്കേട് അന്വേഷിക്കണം. കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സർക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവർ. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്നും, പിണറായി ... Read More

കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന തല അവാർഡ് നൈറ്റ് മാർച്ച് 24 ന്

കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന തല അവാർഡ് നൈറ്റ് മാർച്ച് 24 ന്

NewsKFile Desk- February 10, 2026 0

അവാർഡ് പ്രഖ്യാപനം മാർച്ച് പത്തിന് നടക്കും കോഴിക്കോട്:മാപ്പിള കലകളെയും ശാസ്ത്രീയ കലകളെയും നാടൻ കലകളേയും ഒരേ പോലെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുന്ന ആൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ 34ാം വാർഷികവും സംസ്ഥാനതല അവാർഡ് നൈറ്റും ... Read More

ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

NewsKFile Desk- February 10, 2026 0

ദീപക്കിന്റെ ഫോൺ,ലാപ്ടോപ്പ് എന്നിവയുടെ ഫൊറൻസിക് റിപ്പോർട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. ദീപക്കിന്റെ ഫോൺ,ലാപ്ടോപ്പ് ... Read More

ബാലുശേരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

ബാലുശേരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

NewsKFile Desk- February 9, 2026 0

അപകടത്തിൽ ഏഴ് പേർക്ക് പരിക്ക് ബാലുശേരി: കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റു മുക്കിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും ... Read More

ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി

ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി

NewsKFile Desk- February 9, 2026 0

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്. കോഴിക്കോട് :ലൈംഗികാരോപണത്തെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പൽ ... Read More