Tag: KOZHIKODE
വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളായ കാവ്യ, നീഷ്‌മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി ... Read More
ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
മൊബൈൽ ഫോണുപയോഗിച്ചോ ലോക്കർ സംവിധാനത്തിലെ ടാബ് ഉപയോഗിച്ചോ യാത്രക്കാർക്ക് ലോക്കർ ബുക്ക് ചെയ്യാം കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച ഡിജിറ്റൽ ലഗേജ് ലോക്കർ യാത്രക്കാർക്ക് പ്രയോജനകരം. ദിവസേന ... Read More
യാത്രക്കാരെ ദുരിതത്തിലാക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്
ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചയോടെയാണ് പുറപ്പെട്ടത് കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചയോടെയാണ് പുറപ്പെട്ടത്. എയർ ഇന്ത്യ ... Read More
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി
വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടു സ്ഥലങ്ങളിൽ ... Read More
രോഗികളെ ആശുപത്രികളിൽ നിലത്തുകിടത്തില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാക്ക് വീണ്ടും വെറുംവാക്കായി;കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലത്തുകിടക്കുന്ന രോഗികളുടെ എണ്ണം കൂടി
മൂന്ന്, അഞ്ച്, ഒൻപത് വാർഡുകളുടെ പുറത്തുള്ള വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. കോഴിക്കോട്: രോഗികളെ ആശുപത്രികളിൽ നിലത്തുകിടത്തില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാക്ക് വീണ്ടും വെറുംവാക്കായി. പനി ഉൾപ്പെടെയുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ കോഴിക്കോട് ... Read More
എൽ.ഡി.എഫ്.സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മെല്ലെപ്പോക്ക്
ആപ്പ് നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായ മൂവിങ് ടെക് ഇനവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് സർക്കാരിന് അന്ത്യശാസനം നൽകാനുള്ള നീക്കത്തിലാണ് കോഴിക്കോട്: എൽ.ഡി.എഫ്.സർക്കാർ തുടക്കമിട്ട 'കേരള സവാരി'ക്ക് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ... Read More
ഇതിഹാസ കാവ്യങ്ങളുടെ പുനർവായന – സംവാദവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
പുസ്തകത്തിലെ ലേഖകരുടെ സംഗമത്തിൽ എഡിറ്റർ ഡോ.ആർസുവും അസിസ്റ്റൻറ് എഡിറ്റർ എം.എസ് ബാലകൃഷ്ണനും പുസ്തകത്തിലെ മറ്റു ലേഖകരും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു കോഴിക്കോട്: ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും വിശകലനം ചെയ്യുന്ന ഇതിഹാസ ... Read More
