Tag: KSRTC
ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി കെ എസ് ആർ ടി സി
2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത് തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ... Read More
കെ എസ് ആർ ടി സി ബസിൽ ഗതാഗത മന്ത്രിയുടെ മിന്നൽ പരിശോധന
കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത് കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബിഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് ... Read More
മഹാനവമി, വിജയദശമി അവധി : കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം: മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ ... Read More
മഹാനവമി, വിജയദശമി അവധി ; കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടങ്ങി
ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുമെന്നും, യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ... Read More
കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
2025 സെപ്റ്റംബർ എട്ടിനാണ് കെഎസ്ആർടിസി അതിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് ... Read More
കെ എസ് ആർ ടി സിക്ക് ഓണം കളക്ഷനിൽ റെക്കോർഡ് നേട്ടം
ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ് തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്‌ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ്. ഓണാഘോഷങ്ങൾക്കു ശേഷം ... Read More
ഓണത്തിന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ ഒരുക്കി; കർണാടക ഗതാഗത മന്ത്രി
ഇതിനകം 90 സ്പെഷ്യൽ സർവീസുകളാണ് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്:ഓണത്തിനു നാട്ടിലേക്കു മടങ്ങുന്ന മലയാളികളെ പെരുവഴിയിലാക്കില്ലെന്നു കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. തിരക്കിനനുസരിച്ചു.കേരളത്തിലെ വിവിധ നഗരങ്ങളിലേക്കു സർവീസുകൾ നടത്താൻ കർണാടക ആർ.ടി.സിക്കു നിർദേശം ... Read More
