Tag: ktet

ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർകർക്കുള്ളകെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്

ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർകർക്കുള്ളകെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്

NewsKFile Desk- March 15, 2026 0

. രണ്ട് വർഷത്തിനകം കെ.ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ് തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് ... Read More

കെ- ടെറ്റ്: മാർച്ച് ഏഴ് വരെ അപേക്ഷിക്കാം

കെ- ടെറ്റ്: മാർച്ച് ഏഴ് വരെ അപേക്ഷിക്കാം

NewsKFile Desk- February 22, 2026 0

26 മുതൽ മാർച്ച് 7 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. തിരുവനന്തപുരം : അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് 7 ... Read More

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

NewsKFile Desk- March 22, 2025 0

യോഗ്യതയില്ലാതെ നിയമനം നടത്തുന്ന മാനേജർമാരെയും അയോഗ്യരാക്കും തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളി ൽ 2019-20 അധ്യയന വർഷം മുതൽ അ ധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ്' (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാ സാകാതെ നിയമിച്ച ... Read More

കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

UncategorizedKFile Desk- March 16, 2025 0

2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും തിരുവനന്തപുരം:സംസ്ഥാനത്തെ കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്കായി അവസാന അവസരമെന്ന നിലക്ക് 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും. സംസ്ഥാനത്ത് കേരള ടീച്ച ർ എലിജിബിലിറ്റി ... Read More

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത; സമയപരിധി നീട്ടി

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത; സമയപരിധി നീട്ടി

UncategorizedKFile Desk- November 8, 2024 0

2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയനവർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മാത്രമാണ് കാലാവധിയിൽ ഇളവ് തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂകൂളുകളിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ... Read More