Tag: KUWAIT CITY
ഫെബ്രുവരി രണ്ടിന് കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാകും
എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും കുവൈത്ത് സിറ്റി:കുവൈത്തിൽ ഫെബ്രുവരി രണ്ടിന് ദേശീയദിനാഘോഷങ്ങൾക്ക് തുടക്കമാവും. ആഘോഷങ്ങൾ ആരംഭിക്കുന്നത് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ്. എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ ... Read More
വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം
പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ തകർന്ന് വീണു കുവൈത്ത് സിറ്റി:ഹവല്ലിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം. ഹവല്ലിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിനോട്ട് ചേർന്ന മുറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ ... Read More
കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട് കുവൈത്ത് സിറ്റി:കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് . ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ... Read More
അനധികൃതമായി പൗരത്വം നേടി; 2876 പേരുടെ പൗരത്വം റദ്ദാക്കി
ഇതിൽ 13 പേർ പുരുഷന്മാരും 2863 സ്ത്രീകളുമാണ് കുവൈത്ത് സിറ്റി: പൗരത്വം റദ്ദാക്കൽ നടപടികൾ രാജ്യത്ത് തുടരുന്നു.അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു . ഇതിൽ 13 ... Read More
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത് കുവൈത്ത് സിറ്റി: തിങ്കളാഴ്ച കോഴിക്കോട്-കുവൈത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപ്രതീക്ഷിതമായി ... Read More
ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ അവസരമൊരുക്കി കുവൈത്ത്
രണ്ട് മാസത്തേക്കായിരിക്കും ഈ സൗകര്യം ലഭിക്കുക കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിൽ വിസ ട്രാൻസ്‌ഫർ ചെയ്യുവാനുള്ള അവസരം ഒരുക്കി കുവൈത്ത്. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ... Read More