Tag: LANDSLIDE
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ് ഡൽഹി: വേനൽ മഴയിൽ കേരളത്തിനും കർണാടകയ്ക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കൂടാതെ ... Read More
മുണ്ടക്കൈ -ചൂരൽമല; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് – മുഖ്യമന്ത്രി
മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ലെന്നും മുഖ്യമന്ത്രി കൊച്ചി: മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ... Read More
വയനാട് ദുരന്തം; പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. പുനരധിവാസത്തിന്റെ നടപടിക്രമങ്ങളും നടത്തിപ്പും നിലവിൽ ഉയരുന്ന പരാതികളുമടക്കം ചർച്ച ... Read More
വയനാട്ടിലെ ഉരുൾപൊട്ടൽ;കടങ്ങൾ എഴുതിത്തള്ളണം
15 ദിവസത്തിനകം നടപടി എടുക്കണമെന്നാണ് നിർദേശം കൊച്ചി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.). ഇതിനാവശ്യമായ നടപടികൾ 15 ദിവസത്തിനകം എടുക്കണമെന്ന നിർദേശമാണ് നൽകിയത്. ... Read More
പ്രാർത്ഥനകൾ വിഫലം ജെൻസൺ മരണത്തിന് കീഴടങ്ങി
സ്വകാര്യ ബസ് ജെൻസണും ശ്രുതിയും സഞ്ചരിച്ച വാനുമായി കൂട്ടിയിടിക്കുകയായിരുന്നു വയനാട് : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൺ മരണത്തിന് കീഴടങ്ങി. കഴിഞ്ഞദിവസം വൈകിട്ട് വയനാട് കൽപ്പറ്റ വെള്ളാരം കുന്നിലാണ് അപകടമുണ്ടായത്. ... Read More
വിലങ്ങാട് ശക്തമായ മഴ;ഭീതിയിൽ മലയോരവാസികൾ
രണ്ടു ദിവസമായി വിലങ്ങാ ട് മലയോരത്ത് ശക്തമായ മഴയാണ് വിലങ്ങാട് : ഉരുൾ പൊട്ടലുണ്ടായ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി പ്രദേശത്ത് കനത്തമഴ തുടരുന്നു. രണ്ടു ദിവസമായി വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ്. പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി, ... Read More
വയനാട് ഉരുൾപൊട്ടൽ;17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് കൊച്ചി: വയനാട് ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ കുടുംബങ്ങളിലുള്ള 65 പേർ മരിച്ചു. 119 ... Read More