Tag: LDF
ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ ... Read More
പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്
2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി പാലക്കാട്:പാലക്കാട് കോൺഗ്രസിൽ വീണ്ടും കൂടുമാറ്റം. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്. ശ്രീകൃഷ്ണപുരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. 2020 മുതല്‍ ... Read More
കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത് കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് ... Read More
കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരം: ബിനോയ് വിശ്വം
കോഴ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരുവനന്തപുരം: എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായുള്ള ആരോപണത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികൾക്ക് ... Read More
സഭയിൽ കയ്യാങ്കളി; സഭ ഇന്നത്തേക്ക് പിരിഞ്ഞു
അടിയന്തര പ്രമേയ ചർച്ചയില്ല തിരുവനന്തപുരം :നിയമസഭയിൽ കയ്യാങ്കളി. സഭ ഇന്നത്തേക്ക് പിരിച്ചു വിട്ടു. സഭയിലെ ദൃശ്യങ്ങൾ നൽകാതെ സഭ ടീവി. സ്പീക്കറുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചത് അപമാനമാണെന്നും . നിങ്ങൾക്ക് ... Read More
അൻവർ അടങ്ങി; ഇനി പാർട്ടി തീരുമാനിക്കട്ടെ-പി.വി. അൻവർ
പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകി തിരുവനന്തപുരം :കേരള പോലീസിനെതിരായ തന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് എഴുതി നൽകിയെന്ന് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് ... Read More
ഇ.പിയെ നീക്കി
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ നീക്കി. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ബിജെപി ബന്ധത്തെക്കുറിച്ചുള്ള ആരോപണം ചർച്ച ... Read More