Tag: LOCAL NEWS
ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പ്; ഫസ്റ്റ് റണ്ണറപ്പ് നേടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി
സ്കൂൾ ടീമിന് കൊയിലാണ്ടിയിൽ വമ്പൻ സ്വീകരണം കൊയിലാണ്ടി : തിരുവനന്തപുരം സായി എൽഎൻസിപിഇയിൽ വെച്ച് നടന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പ് ഫസ്റ്റ് റണ്ണറപ്പ് നേടിയ പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ... Read More
വീട്ടിൽ കയറി അക്രമം; 5പേർക്ക് പരിക്ക്
വീടിൻ്റെ ജനലുകളും മറ്റ് ഗൃഹോപകരണങ്ങളും തകർത്തതായും പരാതി കൊയിലാണ്ടി: പന്തലായനിയിൽ വീട്ടിൽ കയറി അക്രമണം.ഗൃഹനാഥനടക്കം നാല് പേർക്ക് പരിക്ക്. വെള്ളിലാട്ട് താഴ ഉണ്ണികൃഷ്ണൻ (53), ഭാര്യ ദീപ (41) മക്കളായ നവനീത് കൃഷ്ണൻ, കൃഷ്ണേന്ദു ... Read More
ശിവദാസൻ മല്ലികാസ് ഓർമ ദിനം ആചരിച്ചു
അനുസ്മരണ യോഗം കെപിസിസി അംഗം സി വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ശിവദാസൻ മല്ലികാസ് ഓർമ ദിനം ആചരിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറിയും കോൺഗ്രസിന്റെ ബൂത്ത് പ്രസിഡണ്ട് പ്രഭാത റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ ... Read More
ഭാഷാദിനാചരണം നടന്നു
പരിപാടി പ്രശസ്ത പ്രഭാഷകൻ കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പന്തലായനി:കെഎസ്എസ്പിയു പന്തലായനി ബ്ലോക്കിന്ടെ നേതൃത്വത്തിൽ ഭാഷാദിനാചരണം നടത്തി. പരിപാടി പ്രശസ്ത പ്രഭാഷകൻ കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡണ്ട് ... Read More
കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി
പ്രവർത്തനത്തിന്റെ ആദ്യഘട്ട പ്രഖ്യാപനമാണ് ഇന്ന് നടന്നത് കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി."ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഹരിത ... Read More
ഇന്ദിരാഗാഡിയെ അനുസ്മരിച്ചു
സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കീഴരിയൂർ: കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടുവത്തൂരിൽ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു.സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോൺഗ്രസ കമ്മറ്റി ... Read More
സാമൂഹ്യനീതി ഉറപ്പുവരുത്താൻ സ്ത്രീകൾ രംഗത്ത് വരണം- കെ.പി മോഹനൻ
പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണന എല്ലാ രംഗങ്ങളിലും ലഭിക്കേണ്ടതുണ്ട് തിക്കോടി : സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആർജെഡി നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എംഎൽഎ പറഞ്ഞു. ... Read More
