Tag: LOCAL NEWS
ആരോഗ്യം വീണ്ടെടുക്കാം ഫിസിയോതെറാപ്പിയിലൂടെ;അത്യാധുനിക സൗകര്യങ്ങളോടെ മെഡിസ് കൊയിലാണ്ടി സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം നിർവഹിച്ചു
സൽമാൻ കുറ്റിക്കോടാണ് ഉദ്ഘടനം നിർവഹിച്ച് മെഡിസ് നാടിന് സമർപ്പിച്ചത്. കൊയിലാണ്ടി:ഫിസിയോതെറാപ്പിയിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ നൂതന സൗകര്യങ്ങളോടെ മെഡിസ് പ്രവർത്തനമാരംഭിച്ചു.ഐ പി സൗകര്യങ്ങളോടെയാണ് കൊയിലാണ്ടി മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ വിപുലീകരിചിരിക്കുന്നത്.താമസസൗകര്യം ലഭ്യമാകുന്ന കൊയിലാണ്ടിയിലെ ഏക സെൻ്ററായ ... Read More
അണേല വനിത സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. അണേല:അണേല വനിത സഹകരണ സംഘം ഓഫീസ് സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറന്നതിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. പ്രസി ഇന്ദിര ടീച്ചർ അധ്യക്ഷം ... Read More
ജിതിൻ നടുക്കണ്ടിയുടെ “കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ,നെഞ്ചിലെ കളിക്കളങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു
പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഗോപിനാഥ് പ്രകാശനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച " കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ ,നെഞ്ചിലെ കളിക്കളങ്ങൾ" എന്ന പുസ്തകം ... Read More
ഡോക്ടേഴ്സ് ദിനം ആചരിച്ചു
കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി:കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് 'ഗ്രീൻ ഫോർ യു' വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.കൊയിലാണ്ടിയിലെ പ്രഗൽഭ ... Read More
തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി
നിലവിലെ റോഡിന്റെ നിർമാണത്തിലെ അപാകതയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. പയ്യോളി: നിർമാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി. തിക്കോടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള ... Read More
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടി തെരഞ്ഞെടുപ്പ്
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട്കൂടി സമാപിച്ച ശേഷമാണ് കുട്ടിവോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ... Read More
വീവൺ ലൈബ്രറി & കലാസമിതി;പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു
മാറുന്ന വായന - സാംസ്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ ഷാജി വലിയാട്ടിൽ (അസി. ലൈബ്രേറിയൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ) പ്രഭാഷണം നടത്തി . കോയിലാണ്ടി:വീവൺ ലൈബ്രറി & കലാസമിതി കൊടക്കാട്ടും മുറി വായനാ വാരാഘോഷത്തിന്റെ ഭാഗമായി ... Read More
