Tag: LOCAL NEWS
കാപ്പാട് കടലാക്രമണം രൂക്ഷം; തീരദേശ റോഡ് കടലെടുത്തു
രണ്ടു വർഷത്തോളമായി ഇവിടെ റോഡ് തകർന്നുകിടക്കുകയാണ് കൊയിലാണ്ടി: കാപ്പാട് തീരദേശ മേഖലയിൽ കട ലാക്രമണം രൂക്ഷമായതോടെ കൊയിലാണ്ടി ഹാ ർബർ വഴി കാട്ടിലപീടിക വരെ എത്താനുള്ള റോഡ് പൂർണമായി തകർന്ന നിലയിൽ. കഴിഞ്ഞ കുറെ ... Read More
വിദ്യാലയത്തിന് പഠനോപകരണങ്ങൾ കൈമാറി
പി ടി എ പ്രസിഡൻ്റ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എച്ച്എം സൽമ.പി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി കൊയിലാണ്ടി:ഗോഖലെ യു.പി സ്കൂളിലെ 1979 - 80 വർഷം സ്കൂൾ വിട്ട പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് ... Read More
സ്പാർക്ക് പബ്ലിക്ക് സ്കൂൾ ലഹരി വിരുദ്ധ ക്ലാസ് നടത്തി
പരിപാടി പയ്യോളി ലൈബ്രറി കൗൺസിൽ മേഖലാ സമിതി ചെയർമാൻ പി.എം അഷറഫ് ഉദ്ഘാടനം ചെയ്തു പയ്യോളി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പാർക്ക് പബ്ലിക്ക് സ്കൂൾ കൊളാവിപ്പാലത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് ... Read More
പയ്യോളിയിൽ വീട്ടുമുറ്റത്തൊരു ലഹരി വിരുദ്ധ കൂട്ടായ്മ
പയ്യോളി സബ് ഇൻസ്പെക്ടർ സുദർശൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു പയ്യോളി:പയ്യോളി മുൻസിപ്പാലിറ്റി ഇരുപത്തിയാറാം വാർഡ് സഭയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കണ്ണങ്കണ്ടി മൊയ്തീന്റെ വീട്ടുമുറ്റത്ത് നടന്ന ... Read More
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ ... Read More
റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ
റോഡ് റിപ്പയറിനുള്ള ഫണ്ട് പാസായെങ്കിലും മഴയ്ക്ക് മുമ്പേ പ്രവർത്തി തുടങ്ങാത്തതിൽ ആണ് ഈ ദുരിതം കൊയിലാണ്ടി:പെരുവട്ടൂർ നടേരിക്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ. വാഹന യാത്ര മാത്രമല്ല കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടുള്ള തരത്തിലാണ് ... Read More
വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം
അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ ഇന്ന് വൈകിട്ട് 4 മണിക്ക് റോഡിൽ വാഴ നട്ട് പ്രതിഷേധിക്കാൻ യു ഡി എഫ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് ... Read More
