Tag: LOCAL NEWS
മെഡി:കോളേജിൽ അത്യാധുനിക എക്സ്റേ യൂനിറ്റ് തുറന്നു
രണ്ട് യൂണിറ്റും പ്രവർത്തിയ്ക്കുന്നതോടെ ചികിത്സയിലെ കാലതാമസം ഒഴി വാക്കാനാകും കോഴിക്കോട്: മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. പിഎംഎസ്എസ് വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആ ദ്യത്തെ ... Read More
മിനി പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ആണ് അപകടം നടന്നത് കൊയിലാണ്ടി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരി മാടാംപുറം വളവിൽ മിനി പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് അപകടം. ചരക്ക് കയറ്റിപ്പോവുകയായിരുന്ന മിനി പിക്കപ്പ് ... Read More
കാലവർഷം: രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ലകളിൽ 12-ാം സ്ഥാനത്ത് കണ്ണൂർ
കേരളത്തിന്റെ സ്ഥാനം ദേശീയതലത്തിൽ അഞ്ചാമതാണ് തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ വരെ നീണ്ട കാലവർഷക്കാലത്തു പെയ്തതു 1,748 മില്ലിമീറ്റർ മഴ. മുൻ കാലവർഷത്തേക്കാൾ 13 ശതമാനം കുറവു മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ... Read More
ഗാന്ധി ജയന്തി; പ്രശ്നോത്തരി സംഘടിപ്പിച്ചു
'മഹാത്മാ ഗാന്ധിയുടെ ജീവിതവുംദർശനവും' എന്ന വിഷയത്തിലാണ് പ്രശ്നോത്തരി മത്സരം ചേമഞ്ചേരി: ചേമഞ്ചേരി - കൊളക്കാട് ദേശസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചരി പഞ്ചായത്തിലെ യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി 'മഹാത്മാ ഗാന്ധിയുടെ ജീവിതവുംദർശനവും' എന്ന വിഷയത്തിൽ പ്രശ്നോത്തരി ... Read More
ഗാന്ധിജിയുടെ രൂപം 3,25,000 ലധികം തീപ്പെട്ടികൊള്ളികൊണ്ട് നിർമിച്ച് അധ്യാപിക
ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്രയും വലിയ രൂപം നിർമിച്ചിട്ടുള്ളത് പന്തീരാങ്കാവ്: 3,25,000 ലധികം തീപ്പെട്ടികൊള്ളികൊണ്ട് ഗാന്ധിജിയുടെ രൂപം നിർമിച്ച് അധ്യാപിക. ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് പ്രദർശിപ്പിക്കാനായി പെരുമണ്ണ അറത്തിൽ പറമ്പ എഎം ... Read More
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അനുമോദിച്ചു
ബാലുശ്ശേരി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിലാണ് അനുമോദിച്ചത് ബാലുശ്ശേരി :വിവിധ മേഖല കളിൽ പ്രവർത്തിക്കുന്നവരെ ബാലുശ്ശേരി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. മികച്ച കർഷകനുള്ള ഉപഹാരം ഒ.ടി. രാഘവൻ, കലാസാഹിത്യ ... Read More
ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ
ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികനെ റിമാൻഡ് ചെയ്‌തു.റിമാൻഡ് ചെയ്തത് എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്‌ദുള്ള (60)യെയാണ്.പല തവണയായി പ്രതി ... Read More
