Tag: LOCAL NEWS
കടലുണ്ടിക്കടവ് പാലം അപകടാവസ്ഥയിൽ
പാലത്തിൽനിന്ന് കോൺക്രീറ്റ് കഷണങ്ങൾ അടർന്നുവീഴുന്നു കടലുണ്ടി : കൂരിയാട് ആറുവരിപ്പാതയുടെതകർച്ചയെത്തുടർന്ന് വഴിതിരിച്ചുവിട്ട ഒട്ടേറെ വാഹനങ്ങൾ നിരന്തരം കടന്നുപോയതോടെ കടലുണ്ടിക്കടവ് റോഡ്‌പാലം വീണ്ടും അപകടാവസ്ഥയിലായി. പാലത്തിന്റെ 11, 12 സ്പാനുകളും ഗർഡറുകളും വിള്ളൽവീണ് ദ്രവിച്ചനിലയിലാണ്. കൂരിയാട്ടെ ... Read More
വീടിന്റെ ചുറ്റുമതിൽ തകർന്ന് നടപ്പാതയിലേക്ക് പതിച്ചു
വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കേറിയ ഭാഗത്താണ് മതിലിടിഞ്ഞുവീണത്. മൊകേരി : കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ കടത്തനാടൻ കല്ലിൽ വീടിന്റെ ചുറ്റുമതിൽ തകർന്നുവീണ് നടപ്പാതയുടെ കൈവരികൾ തകർന്നു. ചീളുപറമ്പത്ത് സുരേന്ദ്രന്റെ വീടിന്റെ മതിലാണ് ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ ... Read More
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല
വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല എം എൽ എ റെയിൽവേ ചുമതയലുള്ള മന്ത്രി വി അബ്ദുറഹ്മാന് കത്തയച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ ... Read More
റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷം
മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. വടകര:പണി നടക്കുന്നദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതു കാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയ പാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. ... Read More
കൊയിലാണ്ടി നഗരസഭ 27-ാo ഡിവിഷൻ അരങ്ങ് സർഗോത്സവം നടന്നു
പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 27-ാo ഡിവിഷൻ അരങ്ങ് സർഗോത്സവം നടന്നു. വരകുന്ന് തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ ... Read More
പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ നടന്നു
ചടങ്ങ് ഏരിയ സെക്രട്ടറി പി.പി രാജീവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ ചേർന്നു. ചടങ്ങ് ഏരിയ സെക്രട്ടറി പി.പി രാജീവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ... Read More
ബോട്ടിനെയും അതിലെ 30 തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു
ഫിഷറീസ് അസ്സിസ്റ്റ് ഡയറക്ടർ സുനീറിന്റെ നിർദ്ദേശത്തെ തുടർന്നാണ് രക്ഷാ പ്രവർത്തനം നടന്നത് കൊയിലാണ്ടി: ആലില കണ്ണൻ എന്ന ബോട്ട് എൻജിൻ തകരാറു മൂലം കടലിൽ കിടക്കുന്ന വിവരം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചു. മറൈൻ ... Read More
