Tag: LOCAL NEWS
എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം
കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം ... Read More
അഡ്വ.കെ.വിജയൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്
പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടർമാരായ ഷംനാസ് എം. പി, ... Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന
തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി മൂടാടി : ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് ... Read More
വെറ്റിലപ്പാറയിൽ അണ്ടർപാസിനായി ജനകീയ കൂട്ടായ്മ
അണ്ടർപാസ് നിർമിച്ച് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യം ചേമഞ്ചേരി:എൻഎച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെററിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹമാക്കിയതിനെതിരെ പ്രതിഷേധമുയരുന്നു. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്നത് പരിസര വാസികൾക്ക് ബുദ്ധിമുട്ടാകുന്നു. ... Read More
സ്മരണകൾ ഉണർത്തി പൂർവ്വ വിദ്യാർത്ഥി സംഗമം
40 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി കൊയിലാണ്ടി:ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു. 40 വർഷത്തിന് ശേഷമുള്ള സംഗമ പരിപാടിയിൽഡോ. വി.എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ... Read More
സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡിയോഗം
പൂക്കള മത്സര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു കുറുവങ്ങാട്:അണേല സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻവാർഷിക ജനറൽ ബോഡിയോഗം വാർഡ് കൗൺസിലർ ബിന്ദു.പി.ബി ഉദ്ഘാടനം ചെയ്തു. ഇ.സഹജനന്ദൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ആനന്ദൻ അധ്യക്ഷനായി. ഓണത്തോട് അനുബന്ധിച്ചു ... Read More
കാർഷിക പദ്ധതിയുമായി ഏറാമല സഹകരണ ബാങ്ക്
അംഗങ്ങൾക്ക് ഈ വർഷവും 25 ശതമാനം ലാഭവിഹിതം നൽകും ഓർക്കാട്ടേരി: നാളികേരക്കർഷകരെ സംരക്ഷിക്കാൻ കാർഷികപദ്ധതിക്ക് ഏറാമല സഹകരണ ബാങ്ക് തുടക്കം കുറിക്കുമെന്ന് ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ബാങ്കിന്റെ വാർഷികപൊതുയോഗത്തിൽ പ്രഖ്യാപിച്ചു.അംഗങ്ങൾക്ക് ഈ വർഷവും ... Read More
