Tag: LOCAL NEWS
‘ഹരിതം മോഹനം’ കപ്പ വിളവെടുപ്പും കൃഷിയൊരുക്കവും നടത്തി
കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ടിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'ഹരിതം മോഹനം' കപ്പ വിളവെടുപ്പും കൃഷിയൊരുക്കവും നടത്തി. കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ടിൽ ... Read More
സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി
സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു.വളണ്ടിയർമാർ സമാഹരിച്ച ഓണക്കോടികൾ എൻഎസ്എസ് ലീഡർമാരായ മീനാക്ഷി അനിൽ, ... Read More
സോളാർ സ്ട്രീറ്റ് ലൈറ്റ് നിർമിച്ച് വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു. മികച്ച സംവിധാനങ്ങളോടെ കുട്ടികൾ ... Read More
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
ടൗൺ ഹാളിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നടപ്പുവാർഷിക പദ്ധതിയിൽ ആശ്രയവിഭാഗം അതിദരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ ... Read More
മൂടാടിയുടെ ‘നന്മ ‘ വയനാടിന് അരലക്ഷം രൂപ
നന്മ റസിഡൻസ് അസോസിയേഷൻ സ്വരൂപിച്ച 55,270 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂടാടി: മരക്കുളം-ഹിൽബസാർ ഏരിയയിലെ നന്മ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അസോസിയേഷൻ സ്വരൂപിച്ച 55,270 ... Read More
തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം
ഇരുപതോളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തിക്കോടി: ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തിൽ പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം ... Read More
അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു
റിട്ട. പ്രധാനാധ്യാപിക കെ. പി. സുബൈദയെ ചടങ്ങിൽ ആദരിച്ചു കിഴക്കോത്ത്: കച്ചേരിമുക്ക് സിൻസിയർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. പരിപാടി കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. കെ. അബ്ദുറഹിമാൻ ... Read More
