Tag: LOCAL NEWS
നേത്ര പരിശോധന ക്യാമ്പ് നടത്തി
ആർബിഎസ്കെ നഴ്‌സ് ശ്രുതി ക്യാമ്പിന് നേതൃത്വം കൊടുക്കുത്തു മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ ഹെൽത്ത് ക്ലബും മൂടാടി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാഥമിക ആരോഗ്യ ... Read More
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം
കലുങ്കും അഴുക്കുചാലും നിർമിച്ച് വെള്ളം ഒഴുക്കിവിടാനായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിയായി പേരാമ്പ്ര: നഗരത്തിൽ സംസ്ഥാന പാതയിൽ ചെമ്പ്ര റോഡ് കവലയിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി. കലുങ്കും ... Read More
ആശാവർക്കേഴ്സ് യൂണിയൻ: താലൂക്ക് ഹോസ്പിറ്റൽമാർച്ച് നടത്തി
സിഐടിയു ഏരിയ സെക്രട്ടറി സുനിലേശൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) താലൂക്ക് ഹോസ്പിറ്റൽ മാർച്ച് നടത്തി. ശൈലി ആപ്പ് വഴി സർവ്വേ ചെയ്യുന്നതിന് ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേക്ക് ആറുമാസം സമയം അനുവദിക്കുക, ... Read More
അരിക്കുളത്ത് ഓണം വിപണനമേള തുടങ്ങി
ഓണം വിപണനമേളയുടെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ മാസ്റ്റർ കൊയമ്പ്രത് അമ്മതിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണനമേളയുടെ ... Read More
ഐടി ലാബ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു ആയഞ്ചേരി: തറോപൊയിൽ റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഐടി ലാബ് ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. എൻഡോവ്മെൻറ് വിതരണവും നടന്നു. ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ... Read More
ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് ഉള്ളിയേരി സ്വദേശി
രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത് ഉള്ളിയേരി: നമ്മുടെ ഉള്ളേരിയിൽ നിന്ന് ലോക നിലവാരത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ രാജ്‌മോഹൻ. വി. ആർ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്. സെപ്റ്റംബർ 12 ... Read More
ബസ് ഇടിച്ചു കയറി അപകടം; ആർക്കും പരിക്കില്ല
അപകടം കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും പാടെ തകർന്നു. സമീപത്തുള്ളവീടിൻ്റെ ചുറ്റു ... Read More
