Tag: LOCAL NEWS

അധ്യാപകരുടെ                                       ഡിജിറ്റൽ  മാഗസിൻ പ്രകാശനം ചെയ്തു

അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

NewsKFile Desk- September 7, 2024 0

കൊടുവള്ളി എഇഒ സി.പി. അബ്ദുൽ ഖാദർ ആണ് മാഗസിൻ പ്രകാശനം ചെയ്തു നരിക്കുനി:അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ആരാമ്പ്രം ജിഎംയുപി സ്കൂൾ എഴുത്താണി വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ 'മരം ... Read More

പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര

പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര

NewsKFile Desk- September 7, 2024 0

ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ... Read More

വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

NewsKFile Desk- September 7, 2024 0

മൂന്നു വർഷം മുമ്പ് മകൻ ശ്രീധരനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു പേരാമ്പ്ര:പേരാമ്പ്ര കൂത്താളിയിൽ വയോധികനെ വീ ട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ മകൻ അറസ്റ്റിളായി. ചാത്തങ്കോട്ട് ശ്രീലേഷിനെയാണ് (39) പേരാമ്പ്ര പൊലീസ് ... Read More

ദേശീയപാത ഉപരോധിച്ചു

ദേശീയപാത ഉപരോധിച്ചു

NewsKFile Desk- September 6, 2024 0

കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു.സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ... Read More

മെഗാ തൊഴിൽമേള നാളെ

മെഗാ തൊഴിൽമേള നാളെ

NewsKFile Desk- September 6, 2024 0

48 കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 1000ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കെഎഎസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ ... Read More

കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം : 2 കോടി രൂപയുടെ ഭരണാനുമതിയായി

കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം : 2 കോടി രൂപയുടെ ഭരണാനുമതിയായി

NewsKFile Desk- September 6, 2024 0

ട്രഷറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി അരങ്ങാടത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു കൊയിലാണ്ടി: സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതിയായി. കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം പൊറുതിമുട്ടിയ കോടതി വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ ... Read More

അപകടങ്ങൾ ഒഴിവാകുന്നത്                                ഭാഗ്യം കൊണ്ട്

അപകടങ്ങൾ ഒഴിവാകുന്നത് ഭാഗ്യം കൊണ്ട്

NewsKFile Desk- September 6, 2024 0

ഡ്രൈവിങ് സംസ്കാരം മാറണം കൊയിലാണ്ടി: വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ആനക്കുളത്ത് ഭാഗ്യം കൊണ്ടു മാത്രമാണ് ഒരുപകടം ഒഴിവായത്. വടകര ഭാഗത്ത് നിന്നും വാഹനങ്ങൾ സമാന്യം വേഗതയിൽ വരുന്നു. കാെയിലാണ്ടി ഭാഗത്ത് നിന്നും വന്ന ടിപ്പർ ... Read More