Tag: LOCAL NEWS
മുക്കത്ത് അജ്ഞാത ജീവി വളർത്തുനായയെ കൊന്നുതിന്നു
പുലിയെന്ന ഭീതിയിൽ നാട്ടുകാർ മുക്കം:തോട്ടുമുക്കത്ത് വളർത്തുനായയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. നായയെ കൊന്ന് ശരീരം പാതിഭക്ഷിച്ച നിലയിലാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു ജീവിയെ കണ്ടതായും വീട്ടുകാർ പറയുന്നു. ഇതോടെ നാട്ടുകാർ ... Read More
ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ശില്പശാലയ്ക്ക് മജീഷ് കാരയാട് തുടങ്ങിയവർ നേതൃത്വം നൽകി വന്മുകം:വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഇൻഷിദ പി ഉദ്ഘാടനം ചെയ്തു. കളിയരങ്ങ് പരിപാടിക്ക് ഫായിസ് ... Read More
പ്രഭ എൻ.കെയുടെ ‘കാത്തുവെച്ച കനികൾ’ കഥാസമാഹാരം പ്രകാശനം ചെയ്തു
കല്പറ്റ നാരായണൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു കൊല്ലം :പുസ്തകപ്രകാശനം പ്രഭ എൻ.കെയുടെ കാത്തുവെച്ച കനികൾ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കൊല്ലം ചിറക്ക് സമീപമുള്ള "ലേക്ക് വ്യൂ " ഓഡിറ്റോറിയത്തിൽ വെച്ച് ... Read More
കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ... Read More
കേന്ദ്ര നടപടികൾ : സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
സമാപനം 22 അണേലയിൽ കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി. ലീഡർ ... Read More
മൊയില്യാട്ട് ദാമോദരൻ ചരമ വാർഷികം ആചരിച്ചു
കെപിസിസി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മൂടാടി/ഹിൽ ബസാർ:മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറും ഖാദി ബോർഡ് റിട്ടേയെർഡ് പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ ... Read More
‘അഭയം’ നടത്തിവരുന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തത് -കോയ കാപ്പാട്
അഭയം സ്പെഷൽ സ്കൂളിന്റെ 26-ാം വാർഷികാഘോഷം നടന്നു ചേമഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്ത് നിർത്തി കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി അഭയം നടത്തിവരുന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് കേരള ഫോക് ലോർ അക്കാദമി വൈസ് ... Read More
