Tag: LOCAL NEWS
മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നഗരസഭാ നേതൃത്വത്തിൽ നിർമ്മിച്ച മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു ... Read More
ചേമഞ്ചേരി അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷി ആരംഭിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എംകെഎസ്പി പദ്ധതി പ്രകാരം ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ 25 സെന്റ് സ്ഥലത്ത് ചെണ്ട് ... Read More
വയലിൽ പ്ലാസ്റ്റിക് മുതൽ കക്കൂസ് മാലിന്യം വരെ; പൊറുതിമുട്ടി ജനം
കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത വിധം മലിനമായിരിക്കുകയാണ് കോഴിക്കോട് : തണ്ണീർപ്പന്തൽ-മാളിക്കടവ് റോഡിനുസമീപം വർഷങ്ങൾക്കുമുൻപ് വരെ കൃഷിയുണ്ടായിരുന്ന വയൽ ഇപ്പോൾ മാലിന്യം നിറഞ്ഞു ദുർഗന്ധത്താൽ ജനങ്ങൾക്ക് തലവേദനയായിരിക്കുകയാണ്. കോർപ്പറേഷൻ ഒൻപതാം വാർഡിലാണ് ഈ വയൽ. ... Read More
ഉന്നത വിജയികളെ അനുമോദിച്ചു
കവിയും എഴുത്തുകാരനുമായ വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഞാണം പൊയിൽ നന്മ റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ ... Read More
പുറക്കാമല സന്ദർശിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്
കരുവോട്-കണ്ടം ചിറയുടെ അഭിമുഖമായി നിൽക്കുന്ന പുറക്കാമല ജൈവവൈവിധ്യങ്ങളുടെ കലവറയാണ് മേപ്പയ്യൂർ: ഖനന ഭീഷണി നേരിടുന്ന കീഴ്പയ്യൂരിലെ പുറക്കാമല ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം സതീശൻ, മേഖലാ പ്രസിഡന്റ് ബാലകൃഷ്ണൻ, എം. ... Read More
തിരുവങ്ങൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
ദേശീയ പാതയിൽ ഡിവൈഡെർ ഇല്ലാത്തതാണ് അപകട കാരണമെന്ന് ബസ് ജീവനക്കാർ തിരുവങ്ങൂർ:കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശവും കാലി തീറ്റ ഫാക്റ്ററിയുടെ ... Read More
ഗുരു ചേമഞ്ചേരിയുടെ 109-ാം ജന്മദിനം ആഘോഷിച്ചു
കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സംഗീതാർച്ചനയും അനുസ്മരണ ഭാഷണവും നടന്നു ചേലിയ: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ പത്മശ്രീ ഗുരുചേമഞ്ചേരിയുടെ 109-ാം ജൻമദിനം ജന്മസ്മൃതി '24 ചേലിയ കഥകളി വിദ്യാലയത്തിൽ ആഘോഷിച്ചു. ഗുരുവിൻ്റെ പൂർണ്ണകായ ... Read More
