Tag: LOCAL NEWS
ആനക്കുളത്ത് സുരക്ഷയുടെ ഡോക്ടേഴ്സ് ഹോംകെയർ
സേവനത്തിനായി എത്തിയ ഡോ. നന്ദനയെ സുരക്ഷ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു കൊല്ലം: സുരക്ഷ പാലിയേറ്റിവ് ആനക്കുളത്ത് ഡോക്ടേഴ്സ് ഹോംകെയർ ആരംഭിച്ചു. മാസത്തിൽ ഒരു ദിവസമാണ് കിടപ്പുരോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുക. ശനിയാഴ്ച ഹോംകെയർ സേവനത്തിനായി ... Read More
കൊയിലാണ്ടി നഗരസഭയുടെ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു
ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ കൊയിലാണ്ടി നഗരസഭ കൊടക്കാട്ട് മുറിയിൽ സ്നേഹതീരം ജൈവ വൈവിധ്യ പാർക്ക് തുറന്നു. പാർക്കിൽ നഗരസഭാ ചെയർപേഴ്സൺ സുധ ... Read More
ടിസിസി ഓണം കപ്പ്; മേലടി സബ്ജില്ല ജേതാക്കൾ
ഫൈനലിൽ റൂറൽ സബ്‌ജില്ലയെ 34 റൺസിന് പരാജയപ്പെടുത്തിയാണ് മേലടിയുടെ വിജയം കൊയിലാണ്ടി: ടീച്ചേഴ്സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ടിസിസി ഓണം കപ്പ് മേലടി സബ്ജില്ല ജേതാക്കളായി. കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ... Read More
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തിൽ മൂലാട് സ്വദേശി മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ... Read More
അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു
കൊടുവള്ളി എഇഒ സി.പി. അബ്ദുൽ ഖാദർ ആണ് മാഗസിൻ പ്രകാശനം ചെയ്തു നരിക്കുനി:അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ആരാമ്പ്രം ജിഎംയുപി സ്കൂൾ എഴുത്താണി വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ 'മരം ... Read More
പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര
ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ... Read More
വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
മൂന്നു വർഷം മുമ്പ് മകൻ ശ്രീധരനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു പേരാമ്പ്ര:പേരാമ്പ്ര കൂത്താളിയിൽ വയോധികനെ വീ ട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ മകൻ അറസ്റ്റിളായി. ചാത്തങ്കോട്ട് ശ്രീലേഷിനെയാണ് (39) പേരാമ്പ്ര പൊലീസ് ... Read More
