Tag: LOCAL NEWS
കൊയിലാണ്ടി നഗരസഭ ഓണം വിപണമേളയ്ക്ക് തുടക്കം
14 വരെ നടക്കുന്ന മേളയിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ ലഭിക്കുന്ന കൂടുതൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ഒരുക്കിയ മേള ... Read More
അധ്യാപക സംഗമം സംഘടിപ്പിച്ചു
സർവീസിൽ നിന്നും വിരമിച്ച പ്രദേശത്തുള്ള എഴുപതോളം അധ്യാപകരെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു കൊയിലാണ്ടി: അധ്യാപക ദിനത്തിൽ സമന്വയ കൊഴുക്കല്ലൂരും എം.എസ്. നമ്പൂതിരി ഗ്രന്ഥശാലയും സംയുക്തമായി അധ്യാപക സംഗമം നടത്തി . സർവീസിൽ നിന്നും ... Read More
അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപകനെ ആദരിച്ചു
അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. മുൻ പ്രധാനാധ്യാപകനായ ഗോവിന്ദൻ നമ്പീശനെ അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എ.ടി.വിനീഷ്, കെ. ... Read More
ആദരവും അനുസ്മരണവുമായി കെഎസ്എസ്പിയു അധ്യാപക ദിനാഘോഷം
ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ട് കാവ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ "ആദരം അനുസ്മരണം ... Read More
പയ്യോളി റെയിൽവേ ഗേറ്റ് നാലു ദിവസത്തേക്ക് അടച്ചിടും
രാവിലെ 8 മണി മുതൽ 9 ന് വൈകീട്ട് വരെയാണ് രണ്ടാം ഗേറ്റ് അടച്ചിടുക പയ്യോളി: പയ്യോളി റെയിൽവെ ലെവൽ ക്രോസിംഗ് 211-ാം നമ്പർ ഗേറ്റ് വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് അടച്ചിടും. അടച്ചിടുക.എൽ ... Read More
ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം സെപ്റ്റംബർ 7ന്
എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി: കൊന്നേങ്കണ്ടി താഴെ നിർമ്മാണം പൂർത്തിയായജൈവവൈവിധ്യ പാർക്ക് സെപ്റ്റംബർ 7ന് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.വിവിധ ഇനം വൃക്ഷങ്ങളടങ്ങിയ ആവാസവ്യവസ്ഥ നേരിൽകാണുവാനും പഠിക്കുവാനുമുള്ള സൗകര്യങ്ങൾ സ്നേഹതീരം ... Read More
സൂക്ഷിക്കുക; നിങ്ങളെ കാണുന്നുണ്ട്
കൊയിലാണ്ടി നഗരത്തിൽ മിഴിതുറന്ന് 26 ക്യാമറകൾ കൊയിലാണ്ടി: നഗരസഭാ പ്രദേശത്തെ എല്ലാ നിയമ ലംഘനങ്ങളും ഇനി മൂന്നാമതൊരാൾ കാണും. കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലായി 26 ക്യാമറകളാണ് നഗരസഭ സ്ഥാപിച്ചത്. നഗരത്തിലെ വർധിക്കുന്ന ... Read More
