Tag: LOCAL NEWS
നാച്വറൽ മിസ്റ്റർ കേരള 2024 കൊടുങ്ങല്ലൂർ കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി
ഡിസംബറിൽ നടക്കുന്ന മിസ്റ്റർ സൗത്ത് ഇന്ത്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അരുണിപ്പോൾ കൊയിലാണ്ടി: നാച്വറൽ മിസ്റ്റർ കേരള 2024 കൊടുങ്ങല്ലൂർ പദവി കരസ്ഥമാക്കി കൊയിലാണ്ടി മുചുകുന്ന് സ്വദേശി അരുൺ കുമാർ. മിസ്റ്റർ സൗത്ത് ഇന്ത്യയിൽ രണ്ടാം ... Read More
‘ഗാന്ധി എന്ന പാഠശാല’ പുസ്തകമിറക്കി ജിവിഎച്ച്എസ്എസ് മേപ്പയ്യൂ൪
പതിനഞ്ചോളം പ്രഭാഷണങ്ങൾ എഡിറ്റ് ചെയ്ത് പുസ്തമാക്കി മാറ്റിരിയിയ്ക്കുകയാണ് സ്കൂൾ മേപ്പയ്യൂർ :നൂറ്റിയാറ് ദിവസമായി 'ഗാന്ധി വായന' യജ്ഞത്തിലൂടെ, 'ഗാന്ധി എന്ന പാഠശാല' പുസ്തകമിറക്കി മാതൃകയാവുകയാണ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂ൪. പുസ്തകത്തിന്റെ എഡിറ്റർമാരായ പദ്മ൯ കാരയാട്, എ. ... Read More
കഞ്ചാവ് കടത്ത് ; കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി ഇരിട്ടി : കർണാടകയിൽ നിന്നും കഞ്ചാവുമായി എത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ബുള്ളറ്റിൽ ... Read More
ജില്ലാ സീനിയർ സ്കൂൾ ഫുട്ബാൾ മത്സരം കനത്ത മഴയെത്തുടർന്ന് മാറ്റി
ലെവൻസ് ഫുട്ബോൾ കളിക്കാനുള്ള ടർഫ് ജില്ലാ ഭരണകൂടം ഒരുക്കണമെന്ന് കളിക്കാരായ കുട്ടികൾ ആവശ്യപ്പെട്ടു കൊയിലാണ്ടി:ജില്ലാ സീനിയർ സ്കൂൾ ഫുട്ബാൾ മത്സരം കനത്ത മഴയെത്തുടർന്ന് മാറ്റിവെച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന മത്സരമാണ് കനത്ത മഴയിൽ മാറ്റിയത്. ... Read More
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി റഹ്മാനിയ സ്കൂള് ഫോര് ഡെഫിലെ പൂര്വ വിദ്യാര്ഥികള്
പൂര്വ്വ വിദ്യാര്ത്ഥി സംഘടനയുടെ നേതൃത്വത്തില് സമാഹരിച്ച 43,930 രൂപ കോഴിക്കോട് കലക്ടറേറ്റില് വച്ച് ജില്ലാ കലക്ടര് സ്നേഹില് കുമാര് സിംഗിന് കൈമാറി കോഴിക്കോട് :ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി റഹ്മാനിയ സ്കൂള് ഫോര് ഡെഫിലെ ... Read More
മുസമ്പി കേടാവുന്നു ; വഴിയോരത്ത് ഉപേക്ഷിച്ച് കച്ചവടക്കാർ
ജീർണിച്ച് ദുർഗന്ധം വമിക്കുന്നു വെങ്ങളം: കേടുവന്ന മുസമ്പി റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു. ദേശീയ പാതയിൽ വെങ്ങളം പാലത്തിന് താഴെ ഇന്നലെ രാത്രി വണ്ടിയിൽ നിന്ന് ഇറക്കിയാതാണെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം സമാന രീതിയിൽ ... Read More
പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഹാപ്പി വാൾ പരിപാടിയുടെ ഭാഗമായി കുട്ടികൾ എഴുതിയ കഥകളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും ഈ ചടങ്ങിൽ നിർവഹിച്ചു കൊയിലാണ്ടി: പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പൊയിൽക്കാവ് യുപി സ്കൂൾ റിട്ടയർഡ് ഹെഡ്മാസ്റ്റർ ... Read More
