Tag: LOCAL NEWS
മൂടാടിയിൽ കാറുകളും ലോറിയും അപകടത്തിൽപെട്ടു
ആർക്കും പരിക്കില്ലെന്നാണ് വിവരം മൂടാടി: മൂടാടിയിൽ കാറുകളും ലോറിയും അപകടത്തിൽപെട്ടു .12.30 യോടെ കാസർഗോഡേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈർ കാറിനെ ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകിൽ ... Read More
വീട്ട് മുറ്റത്തേക്ക് ലോറി മറിഞ്ഞു
ഡ്രൈവർക്ക് പരിക്ക് കുറുവങ്ങാട്: കല്ല് ഇറക്കാൻ വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അണേല റോഡിൽ കാക്രാട്ട് കുന്നിൽ ഐടിഐ ക്ക് സമീപം കണ്ടമ്പത്ത് ശാന്തയുടെ വീടിൻ്റെ മുറ്റത്തേക്കാണ് നിയന്ത്രണം വിട്ട് ലോറി ... Read More
ബഷീർ അനുസ്മരണം നടന്നു
മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ: മുഹമ്മദ് റാഫി.എൻ. വി മുഖ്യപ്രഭാഷണം നടത്തി കോഴിക്കോട്: കല്ലായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടന്നു.മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ... Read More
സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
ക്യാമ്പയിൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു കൊഴിലാണ്ടി: സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആർജെഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എസ് വി ... Read More
കൊയിലാണ്ടി റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു
പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി കൊയിലാണ്ടി: കൊയിലാണ്ടി റോട്ടറിയുടെ 29മത് വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ വച്ച് നടന്നു.എ.വി വിനീഷ് രാജ് പ്രസിഡന്റായി ചുമതയേറ്റു. കെ. ... Read More
സാഹിത്യ പ്രതിഭകളുടെ അനുസ്മരണം സംഘടിപ്പിച്ചു
പരിപാടി പ്രശസ്ത ബാല സാഹിത്യകാരി ജെ.ആർ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു വിയ്യൂർ :വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യുപി സ്കൂളുമായി ചേർന്ന് പി.എൻ.പണിക്കർ, വൈക്കം മുഹമ്മദ്ബഷീർ , കെ. ദാമോദരൻ ... Read More
മരം കടപ്പുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു ;ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്തു
ഇലക്ട്രിക് ലൈൻ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു കീഴരിയൂർ: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ കിണറുള്ളതിൽ ഷൈനയുടെ വീടിന് പരിസരത്തെ മരം കടപ്പുഴകി വീണു.മരം ഇലക്ട്രിക് പോസ്റ്റിൽ വീണതിനെ തുടർന്ന് ലൈൻ പൊട്ടിവീണ് ... Read More
