Tag: LOCAL NEWS
ഗുരുദേവ കോളേജിലെ സംഘർഷം; വിദ്യാർത്ഥികളെ മർദിച്ചെന്ന് ആരോപിച്ച് ഇന്ന് എസ്എഫ്ഐ പ്രതിഷേധമാർച്ച്
കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോളജിലേയ്ക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും .കോളേജിലെ പ്രിൻസിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ... Read More
നഗരസഭാ ഞാറ്റുവേലച്ചന്ത ആരംഭിച്ചു
ഊരള്ളൂർ അഗ്രോസെർവീസ് സെന്ററും കൃഷിഭവനും ചേർന്നാണ് ചന്ത നടത്തുന്നത് കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺഹാൾ പരിസരത്ത് ഞാറ്റുവേലച്ചന്ത ആരംഭിച്ചു . ഇതോടനുബന്ധിച്ചു ടൗൺ ഹാളിൽ കർഷകസഭയും നടന്നു .ഇന്നും നാളെയുമായി നടക്കുന്ന ഞാറ്റുവേല ... Read More
പാല്യേക്കണ്ടി ശിവദാസനെ അനുസ്മരിച്ചു
കാപ്പാട് കടലിൽ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തിയ ഷിജിൽ തുവ്വയിലിനുള്ള ആദരവ് കൈമാറി ചേമഞ്ചേരി : ജീവകാരുണ്യ പ്രവർത്തകനും മുതിർന്ന പ്രവാസിയുമായിരുന്ന പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം നടന്നു.കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടിൽ ... Read More
ഉന്നത വിജയികളെ അനുമോദിച്ചു
എസ്എസ്എൽസി, പ്ലസ് ടു , എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു , എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ... Read More
മലയോര ഹൈവേ നിർമാണം മന്ദഗതിയിൽ
മാവിലപ്പാടി ഭാഗത്ത് റോഡ് താഴുന്നുവെന്ന് നാട്ടുകാർ തൊട്ടിൽപ്പാലം: മുടിക്കൽപാലം- തൊട്ടിൽപ്പാലം മലയോര ഹൈവേയുടെ നിർമാണപ്രവൃത്തികൾ ഇഴയുന്നതായി ആക്ഷേപം ഉയരുന്നു . 2022-ൽ ടെൻഡറായി പ്രവൃത്തി തുടങ്ങിയ പദ്ധതി കാലാവധി പൂർത്തിയായി സമയം നീട്ടിനൽകിയിട്ടും ഇപ്പോഴും ... Read More
മാവ് പൊട്ടി; വീണു മൂടാടിയിൽ ഗതാഗതക്കുരുക്ക്
ആവളപായമില്ല മൂടാടി:മൂടാടി ദേശീയപാതയിൽ മാവ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. റോഡരികിലെ മാവ് മുറിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ആവളപായമില്ല.കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരക്കൊമ്പുകൾ റോഡിൽ നിന്ന് ... Read More
ബസ്സ് ഉടമകളും തൊഴിലാളികളും സമരത്തിലേയ്ക്ക്
ജ്യൂലായ് 2ന് വാഗാഡ് ഓഫീസ് മാർച്ച് കൊയിലാണ്ടി: കൊയിലാണ്ടി, വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ ക്ക്പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടകരയിലെയും കൊയിലാണ്ടിയിലെയും ബസ്സ് ഉടമകൾ, തൊഴിലാളി സംഘടനാ കോ .ഓർഡിനേഷൻ ... Read More
