Tag: LOCAL NEWS
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ റൂബിൻ, ചിത്രകാരൻ സായിപ്രസാദ്, രാംജിത്ത്, ഷാരോൻ എന്നിവർ നേതൃത്വം നൽകി കൊയിലാണ്ടി : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വൃക്ഷതൈകൾ ... Read More
വന്മുകം -എളമ്പിലാട് എം.എൽ.പി.സ്‌കൂളിന്രണ്ടാം വർഷവും പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. പി. അഖിലയിൽ നിന്ന് നാലാം ക്ലാസ് ലീഡർ എ.എസ്. ശ്രാവൺ പുരസ്കാരം ഏറ്റുവാങ്ങി. ചിങ്ങപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പരിസ്ഥിതി ... Read More
വിയ്യൂർ വായനശാല പരിസ്ഥിതി ദിന ആഘോഷം വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു
പരിസ്ഥിതി ദിന ആഘോഷം വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:വിയ്യൂർ വായനശാല പരിസ്ഥിതി ദിന ആഘോഷം വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു. വായനശാലയുടെ മുൻകാല സാരഥികളുടെ ഓർമ്മയ്ക്കായി അഞ്ച് ... Read More
പ്രവീൺ കുമാർ എം.എൽ.എ യുടെ സമ്മാനച്ചെപ്പ് വിതരണം ചെയ്തു
കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് നിർവ്വഹിച്ചു. ചേമഞ്ചേരി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലെയും ആദ്യാക്ഷരം കുറിക്കാൻ വന്നെത്തിയ കുഞ്ഞുകുട്ടികൾക്ക് പ്രവീൺ കുമാർ എം.എൽ.എ യുടെ വകയുള്ള സ്നേഹച്ചെപ്പ് പഠനക്കിറ്റ് ... Read More
പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ചെറിയകുമ്പളം സ്വദേശിയായ നവാസ്-താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്. കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറിയകുമ്പളം സ്വദേശിയായ നവാസ്-താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്. ... Read More
സമ്മാന ചെപ്പ് വിതരണം ചെയ്തു
വിദ്യാതരംഗിണി സ്കൂൾ വിദ്യാർഥികൾക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ഷാനി വിതരണം ചെയ്തു. എടക്കുളം: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയവർക്ക് നൽകുന്ന ... Read More
ചെണ്ടുമല്ലി തൈ നടൽ ഉദ്ഘാടനം നടത്തി
ചെണ്ടുമല്ലി തോട്ടത്തിൻ്റെ തൈ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു. കൊയിലാണ്ടി:പരിസ്ഥിതി സുരക്ഷ വേദിയും, മാരിഗോൾഡ് കൃഷിക്കൂട്ടവും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായിചെണ്ടുമല്ലി തൈ നടൽ ഉദ്ഘാടനവും,പുഷ്‌പകൃഷി ... Read More
