Tag: LOCAL NEWS
പുത്തഞ്ചേരിക്കെട്ടിന് സമീപം പള്ളിക്കുന്ന് താഴെവേണം, സംരക്ഷണഭിത്തി
വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ശക്തമായ സംരക്ഷണഭിത്തി ഈ ഭാഗത്ത് നിർബന്ധമാണ് ഒള്ളൂർ : കൂമുള്ളി-ഒള്ളൂർക്കടവ് റോഡിൽ പള്ളിക്കുന്ന് കയറ്റം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഭീഷണിയായി പുത്തഞ്ചേരി ജലാശയം. കുത്തനെയുള്ള കയറ്റവും അപകടകരമായ വളവുമാണ് ഇവിടെ. കയറ്റം ഇറങ്ങിവരുന്ന ... Read More
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഗ്ലാസ് തകർത്തു
ബുധനാഴ്‌ച കാലത്ത് സർവീസ് തുടങ്ങുന്നതിനായി ജീവനക്കാർ എത്തിയപ്പോഴാണ് മുന്നിലെ ഗ്ലാസ് മൂന്നിടങ്ങളിലായി പൊട്ടിത്തകർന്ന് നിൽക്കുന്നതായി കണ്ടത്. നരിക്കുനി : സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ മുന്നിലെ ഗ്ലാസ് രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ ... Read More
ഫറോക്ക് ഐഒസിയിൽ ‘ഇന്ധനച്ചോർച്ച, തീപ്പിടിത്തം’
സമീപത്തുണ്ടായിരുന്നവരെയെല്ലാം റെസ്ക്യൂ ടീം ഒഴിപ്പിച്ചു. 4.20-ഓടെ തീ നിയന്ത്രണവിധേയമാക്കിയെന്ന സന്ദേശമെത്തി. രാമനാട്ടുകര : ഐഒസി ഫറോക്ക് ഡിപ്പോയിൽനിന്ന് ഇന്ധനംനിറച്ച് വിതരണത്തിനുപുറപ്പെടുന്ന ടാങ്കറുകളുടെ നീണ്ടനിരതീർന്ന് ആളും ബഹളവുമൊഴിഞ്ഞനേരം. പെട്ടെന്ന് സെൻട്രൽ കൺട്രോൾ റൂമിലേക്ക് വയർലെസ് സന്ദേശമെത്തി. ... Read More
സൈറൺ മുഴങ്ങി; ‘ദുരന്തഭൂമിയി’ൽനിന്ന് ആളുകൾ അഭയസ്ഥാനത്തേക്ക് ഉൾവലിഞ്ഞു
എല്ലാവരെയും മാറ്റിയശേഷം രക്ഷാപ്രവർത്തകരും സുരക്ഷിതസ്ഥാനത്തേക്ക് മാറി. കൊയിലാണ്ടി : പോലീസ് ജീപ്പിൽനിന്ന് നീണ്ട സൈറൺ മുഴങ്ങിയതോടെ കൊയിലാണ്ടി മിനിസിവിൽസ്റ്റേഷൻ പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ പരിഭ്രാന്തരായി പരക്കംപാഞ്ഞു. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്ക് ... Read More
അവധിക്കാലത്ത് നീന്തൽ പഠിക്കാം
ഇത്തവണ എല്ലാ വിദ്യാർഥികൾക്കും നീന്തൽപരിശീലനം നൽകുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക സി.എസ്. സജിന പറഞ്ഞു. പേരാമ്പ്ര : അവധിക്കാലം ഈ കുട്ടികൾക്ക് കളികളിൽമാത്രം തീർന്നുപോകില്ല. സുരക്ഷയുടെ പ്രധാന പാഠമാണ് ഇവർ ചെറുപ്രായത്തിൽ പരിശീലിക്കുന്നത്. ചെറുവണ്ണൂർ ... Read More
മോക് ഡ്രില്ലിൽ; മുക്കത്ത് ‘ബോംബ് പൊട്ടി
റവന്യു, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ്, പൊലീസ്, എൻസിസി, നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ മോക് ഡ്രില്ലിലെ കാഴ്ചകളായിരുന്നു ഇവ. മുക്കം: ദീർഘമായ സൈറൺ മുഴങ്ങി.. മുക്കം കടവ് പാലത്തിന് സമീപത്തെ കാരയിൽ ... Read More
കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
മാറാട് തെക്കേത്തൊടി സുകുമാരന്റെ ഉടമ സ്ഥതയിലുള്ള 'ബ്രഹ്മപുത്ര' ബോട്ടാണ് അപകടത്തിൽപെട്ടത്. ബേപ്പൂർ: എൻജിൻ തകരാറായി നടുക്കടലിൽ അ പകടത്തിൽപെട്ട ബോട്ടിനെയും നാല് തൊഴിലാ ളികളെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ച മൂന്നു മണിക്ക് ... Read More
