Tag: LOCAL NEWS
നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം
ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് കൊയിലാണ്ടി:നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . ആരാണ് ചാടിയതെന്ന് വ്യക്തമല്ല. Read More
ദ്വിദിന അധ്യാപക പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് ദ്വിദിന അധ്യാപക പരിശീലനം നടക്കുന്നത് പന്തലായനി:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ ദ്വിദിന അധ്യാപക പരിശീലനം (സംയോജിത വിദ്യാഭ്യാസം ... Read More
മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം; വനിതാകമ്മിറ്റി തുക കൈമാറി
വനിതാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തി പതിനാറായിരം രൂപ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ഏറ്റുവാങ്ങി കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ വനിതാ ... Read More
കോഴിക്കോട് അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടും
പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കോഴിക്കോട് :ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കലക്‌ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം ... Read More
ഷുഗർ ബോർഡുകൾ നൽകി ലയൺസ് ക്ലബ് കൊയിലാണ്ടി
കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഷുഗർ ബോർഡുകൾ സ്ഥാപിച്ചത് കൊയിലാണ്ടി :ലയൺസ് ക്ലബ് ഡിസ്റ്റിക് ത്രീ വൺ എയ്റ്റ് ഈയും, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ ... Read More
ജെസിഐ , എഎംഐ സംയുക്തമായി വനിതാദിനം ആഘോഷിച്ചു
'അക്‌സിലരേറ്റ് ആക്ഷൻ' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു കൊയിലാണ്ടി :ജെസിഐ കൊയിലാണ്ടിയും എഎംഐ കൊയിലാണ്ടിയും ചേർന്ന് വനിതാദിനം ആചരിച്ചു.ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ: അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീർത്തി അഭിലാഷ് ... Read More
‘കേരളം ലഹരി മാഫിയയുടെ നീരാളി പിടിത്തത്തിൽ , സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും പങ്ക്’ -മുനീർ എരവത്ത്
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ 'നോ ഡ്രഗ്സ് നോ ക്രൈം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി കീഴരിയൂർ: കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണ ... Read More
